Worksheetsസ്വാതന്ത്ര്യദിനക്വിസ്
Total questions: 15
Worksheet time: 8mins
ബീഹാർ സിംഹം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര്?
A കൻവർ സിംഗ്
B.രവീന്ദ്രനാഥ ടാഗോർ
C .ബാലഗംഗാധര തിലകൻ
D. സുഭാഷ് ചന്ദ്ര ബോസ്
കേരള ഗാന്ധി എന്ന പേരിൽ അറിയപ്പെടുന്നത് ആരാണ്?
A) കെ.കേളപ്പൻ
B) സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള
C) മുഹമദ് അബ്ദുറഹ്മാൻ
D)വക്കം മൗലവി
1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം ഏത് ?
A) ഡൽഹി
B) ഝാൻസി
C) മീററ്റ്
D) പാറ്റ്ന
സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ രാഷ്ട്രപതി ആരാണ്?
A) ഡോ. എസ്.രാധാകൃഷ്ണൻ
B) ഡോ. രാജേന്ദ്രപ്രസാദ്
c) ഗ്യാനി സെയിൽസിങ്ങ്
D) വെങ്കിട്ടരാമൻ
മഹാത്മാഗാന്ധി വധിക്കപ്പെട്ട വർഷം?
A) 1948
B) 1958
C) 1947
D) 1957
"മഹാത്മ " എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആര് ?
A) ബാലഗംഗാധര തിലക്
B) സ്വാമി വിവേകാനന്ദൻ
C) രവീന്ദ്രനാഥ ടാഗോർ
D) സുഭാഷ് ചന്ദ്ര ബോസ്
ക്വിറ്റ് ഇന്ത്യാ സമരം നടന്നത്?
A .1942
B.l943
C 1944
D. 1945
ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ എഴുതിയത് ആര്?
A. വെങ്കിട്ട സുബ്ബറാവു
B .സുരേന്ദ്രനാഥ് ബാനർജി
C .ജി.രാമചന്ദ്രൻ
D. നരസിംഹ മേത്ത
ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ ആരാണ്?
A. വിനോബ ഭാ വെ
B. നെഹ്റു
C.സി.രാജഗോപാലാചാരി
D. ഗോഖലെ
സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ ആര്?
A. കാനിങ് പ്രഭു
B. സി. രാജഗോപാലാചാരി
c.നെഹ്റു
D. രാജേന്ദ്രപ്രസാദ്
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ അധ്യക്ഷനായിരുന്ന മലയാളി ആര്?
A . കെ . കേളപ്പൻ
B. സർ.സി.ശങ്കരൻ നായർ
C.രാമചന്ദ്രൻ
D . സി . ആർ .ദാസ്
പയ്യന്നൂരിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആരാണ് ?
A. മുഹമ്മദ് അബ്ദുൾ റഹ്മാൻ
B .കെ. കേളപ്പൻ
C.പി.കൃഷ്ണപിള്ള
D. എ.കെ.ഗോപാലൻ
ദേശീയപതാക രൂപകൽപ്പന ചെയ്തത് ആര്?
A . ടാഗോർ
B. പിംഗലി വെങ്കയ്യ
C.സുബ്രഹ്മണ്യ ഭാരതി
D. രാജാ രവിവർമ്മ
കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ ആദ്യത്തെ സംഘടിത പ്രക്ഷോഭം ഏത്?
A. കുറിച്യർ ലഹള
B. പഴശ്ശി വിപ്ലവം
C.വൈക്കം സത്യാഗ്രഹം
D. ആറ്റിങ്ങൽ കലാപം
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം ഏതാണ്?
A. നവ ജീവൻ
B. ഹരിജൻ
c.യങ് ഇന്ത്യ
D. ഇന്ത്യൻ ഒപ്പിനിയൻ
