wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Catechism chapter 3

Total questions: 8

Worksheet time: 11mins

Name
Class
Date
1.

ഏതു കൂദാശ വഴിയാണ് നാം പരിശുദ്ധാത്മാവിൽ നിറവുള്ളവരും ആത്മശക്തിയുള്ളവരുമായി തീരുന്നത്?

a)

ജ്ഞാനസ്നാനം

b)

തിരുപ്പട്ടം

c)

സ്ഥൈര്യലേപനം

d)

കുർബാന

2.

ദൈവിക ജീവനിൽ അഭിവൃദ്ധി പ്രാപിക്കാൻ പരിശുദ്ധാത്മാവിന്റെ _____________________ ആവശ്യമാണ്

a)

ദാനങ്ങൾ

b)

ഫലങ്ങൾ

c)

പ്രത്യേകഅഭിഷേകം

d)

വരങ്ങൾ

3.

പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ എത്ര?

a)

7

b)

14

c)

9

d)

12

4.

ഭയന്ന് കഥകടച്ചിരുന്ന ശിഷ്യന്മാരുടെ മദ്യ യേശു പ്രത്യക്ഷപ്പെട്ട് പറഞ്ഞതെന്ത്?

a)

നിങ്ങൾ ധൈര്യമായി ഇരിക്കുവിൻ

b)

നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ

c)

നിങ്ങൾ പ്രാർത്ഥിക്കുവിൻ

5.

സ്ഥൈര്യലേപന കൂദാശയിലെ കൂദാശ വചനം എന്ത്?

(a)  

6.

സാധാരണമായി ആരാണ് സ്ഥൈര്യലേപന കൂദാശ പരികർമ്മം ചെയ്യുന്നത്

a)

മെത്രാൻ

b)

വൈദികൻ

c)

അൽമായൻ

7.

പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ എത്ര

a)

12

b)

13

c)

7

d)

9

8.

പരിശുദ്ധാത്മാവിന്റെ ഏതെങ്കിലും രണ്ടു നാമങ്ങൾ എഴുതുക

4 lines