wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Independence Day Quiz

Total questions: 15

Worksheet time: 8mins

Name
Class
Date
1.

Who gave the slogan " Give me blood and I shall give freedom"

എനിക്ക് രക്തം തരൂ, ഞാന് സ്വാതന്ത്ര്യം തരാം എന്ന് മുദ്രാവാക്യം വിളിച്ചതാര്.

a)

Bhagat Sing

b)

Subash Chandra Bose

c)

Gandhiji

d)

Gopala Krishna Gokale

2.

The first President of India is Dr. Radhakrishnan

ഇന്ത്യയുടെ ആദ്യ പ്രസിഡന്റ് ഡോ. രാധാ കൃഷ്ണന് ആണ്.

a)

True

b)

False

3.

when did the Jaliyalwalabag massacre happen?

ജാലിയന് വാലാബാഗ് നടന്ന വര്ഷം

a)

1991

b)

1919

c)

1819

d)

1914

4.

Who is considered the main architect of the Indian constitution? ഇന്ത്യന് ഭരണ ഘടനയുടെ പ്രധാന ശില്പി

a)

Jawaharlal Nehru

b)

Ambedkar

c)

APJ Abdul Kalam

d)

Mahatma Gandhi

5.

ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നത്

When did the constitution of India come into effect?

a)

1950 JANUARY 26

b)

1952 JANUARY 26

c)

1947 AUGUST 15

d)

1956 JANUARY 26

6.

Who is the author of Janaganamana....

ദേശീയ ഗാനം 'ജനഗണമന' രചിച്ചത് ആര്

a)

Subhash Chandra Bose

b)

Rabindra Nath Tagore

c)

Dr Rajendraprasad

d)

None of these

7.

ആദ്യത്തെ സ്വാതന്ത്ര്യസമരം നടന്ന വര്‍ഷം

First freedom fighting took place in.......

a)

1957

b)

1857

c)

1587

d)

1785

8.

Who is known as father of the nation

നമ്മുടെ രാഷ്ട്ര പിതാവ്

a)

Mahatma Gandhi

b)

Nehru

c)

Subash Chandra Bose

d)

None of these

9.

Which day is observed as Indian Independence day?

ഏത് ദിവസമാണ് സ്വാതന്ത്ര്യ ദിനം

a)

August 25

b)

January 2

c)

January 26

d)

None of these ഇതൊന്നുമല്ല

10.

എന്നാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത്

When did India get independence?

a)

1947 January 26

b)

1952 January 26

c)

1847 August 15

d)

1947 August 15

11.

ആരാണ് ചാച്ചാജി

Who is known as Chachaji

a)

Mahatma Gandhi

b)

Nehru

c)

Subash Chandra Bose

d)

None of these

12.

Who gave 'Mahatma' title to Gandhiji

ഗാന്ദിജിക്ക് മഹാത്മ എന്ന പേര് നല്കിയതാര്

a)

Bankim Chandra Chatarji

b)

Nehru

c)

Subash Chandra Bose

d)

None of these

13.

Who is Kerala Gandhi

കേരളാ ഗാന്ദി എന്ന് അറിയപ്പെടുന്നതാര്

a)

Vaikkam Muhammad Basheer

b)

EMS Namboothirippad

c)

K Kelappan

d)

Mohammed Abdur Rahiman Sahib

14.

Republic Day is on...........

a)

January 2

b)

January 26

c)

October 2

d)

November 14

15.

From whom did India get Independence?

ആരില് നിന്നാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത്

a)

Portugees

b)

Duch

c)

Frunch

d)

British