wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

E- Onam Ponnonam

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ലോകസംഗീത ദിനം എന്നാണ്?

a)

June 21

b)

June 20

c)

June 19

d)

June 18

2.

കേരളത്തിന്റെ ദേശീയോത്സവം ഏതാണ്?

a)

ഓണം

b)

വിഷു

c)

തൃശൂർ പൂരം

d)

ആറന്മുള വള്ളംകളി

3.

ഗാനഗന്ധർവ്വൻ എന്ന് അറിയപ്പെടുന്നതാര്?

a)

K J യേശുദാസ്

b)

G വേണുഗോപാൽ

c)

M G ശ്രീകുമാർ

d)

K S ഹരിശങ്കർ

4.

ഓണത്തിന് കേരളത്തോടാപ്പം അവധി ലഭിക്കുന്ന മറ്റൊരു ഇന്ത്യൻ സംസ്ഥാനം ഏത്

a)

മിസോറാം

b)

തമിഴ്നാട്

c)

ആന്ധ്രപ്രദേശ്

d)

തെലുങ്കാന

5.

Music എന്ന പദം ഏതു ഭാഷയിൽ നിന്നാണ് ഉത്ഭവിച്ചിരിക്കുന്നത്?

a)

Latin

b)

Greek

c)

French

d)

Sanskrit

6.

'ഓണം' കേരളത്തിന്റെ ദേശീയോത്സവമായി പ്രഖ്യാപിച്ചത് എന്ന് ?

a)

1965

b)

1961

c)

1962

d)

1974

7.

ഇതിലേതാണ് സംഗീതത്തെ കുറിച്ചുള്ള പഠനശാഖ അല്ലാത്തത്?

a)

Historical Musicology

b)

Ethnomusicology.

c)

Systematic Musicology

d)

Music Therapy

8.

ഓണപ്പൂ എന്നറിയപ്പെടുന്ന പുഷ്പം ഏത്

a)

കാശിത്തുമ്പ

b)

മന്ദാരം

c)

നന്ദ്യാർവട്ടം

d)

മുക്കുറ്റി

9.

സംഗീതത്തെ കുറിച്ച് പ്രതിപാദിക്കുന്ന വേദം ഏത്?

a)

സാമവേദം

b)

ഋഗ്വേദം

c)

അഥര്‍വ്വവേദം

d)

യജുർവേദം

10.

'ഓണം കേരളീയമോ, ഭാരതീയമോ അല്ല " എന്ന് അഭിപ്രായപ്പെട്ടത്

ആര്?

a)

വള്ളത്തോൾ

b)

N.V. കൃഷ്ണവാര്യർ

c)

K കേളപ്പൻ

d)

എഴുത്തച്ഛൻ