Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Surah al kahf ep 45

Total questions: 6

Worksheet time: 3mins

Name
Class
Date
1.

ആയത്ത് 110 - അല്ലാഹു നബി( സ) നൽകിയ പ്രത്യേകത?

a)

ലോക ജനങ്ങൾക്ക് മാതൃകയാക്കി

b)

ദിവ്യബോധനം നൽകപ്പെടുന്നു

c)

അമാനുഷിക കഴിവുകൾ നൽകി

2.

(ആയത്ത് 110)>> അല്ലാഹു വുമായുള്ള കൂടി കാഴ്ച ആഗ്രഹിക്കുന്ന വർ എന്ത് ചെയ്യണം ?

a)

സൽകർമ്മങ്ങൾ പ്രവർത്തിക്കണം

b)

ജനങ്ങൾക്ക് സന്ദേശം എത്തിക്കണം

c)

തിന്മ നിരോധിക്കണം

3.

അല്ലാഹുവിൽ നിന്ന് നമുക്ക് പ്രതീക്ഷ ക്കാൻ ഉള്ളത് ?

a)

ജന്നതുൽ ഫിർദൗസ് , കൂടി കാഴ്ച, തൃപ്തി

b)

പാപങ്ങൾ പൊറുക്ക പ്പെടാൻ

c)

കർമങ്ങൾ സ്വീകരിക്കാൻ

4.

ആയത്ത് 110>>> അല്ലാഹു എങ്ങിനെയാണ് പ്രവാചകനെ വിശേഷിപ്പിക്കുന്നത്?

a)

رسول

b)

بَشَر

c)

عَبد

5.

""അതിനാല്‍, ______________ പ്രതീക്ഷിക്കുന്നവന്‍ സല്‍ക്കര്‍മങ്ങളാചരിച്ചുകൊള്ളട്ടെ. ഇബാദത്തില്‍ ആരെയും തന്റെ റബ്ബിന്റെ പങ്കാളിയാക്കാതിരിക്കുകയും ചെയ്യട്ടെ.' ( kahf aya 110)

a)

സ്വർഗീയ ആരാമങ്ങൾ

b)

തന്റെ റബ്ബിനെ കണ്ടുമുട്ടുമെന്നു

c)

തൻ്റെ റബ്ബിൻ്റെ തൃപ്തി

6.

قُلْ إِنَّمَا أَنَا بَشَرٌ مِّثْلُكُمْ يُوحَىٰ إِلَيّ

___________

a)

أَنْ أَقِيمُوا الصَّلَاةَ وَاتَّقُوهُۚ

b)

أَنَّمَا إِلَٰهُكُمْ إِلَٰهٌ وَاحِدٌۖ

c)

أَنْ أَقِيمُوا الدِّينَ وَلَا تَتَفَرَّقُوا فِيهِۚ