Font size
WorksheetsOnam
Total questions: 19
Worksheet time: 10mins
ഓണം എന്തിനെ കുറിക്കുന്നു/What does onam denotes?
വിളക്കുകളുടെ ഉത്സവം /Festival of Light
നിറങ്ങളുടെ ഉത്സവം/Festival Of Colours
കൊയ്ത്തുത്സവം/Harvest Festival
തിന്മക്കെതിരെ നന്മയുടെ വിജയം/Triumph Of Good Over Evil
മഹാബലി ഏതു വർഗ്ഗത്തിൽ പെടുന്നു/Which category Mahabali belong to?
ദേവൻ/Deva
അസുരൻ/Asura
ഗന്ധർവൻ/Gandharva
ഇവരാരുമല്ല/None of the above
ഈ അമ്പലം ആണ് കേരളത്തിൽ ഓണാഘോഷങ്ങളുടെ കേന്ദ്രം /This temple is considered to be a centre of Onam celebrations?
തൃക്കാക്കര /Thrikkakara Temple
ഗുരുവായൂർ /Guruvayur Temple
ശബരിമല/Sabarimala Temple
പദ്മനാഭ സ്വാമി ക്ഷേത്രം/Padmanabhaswamy Temple
ചിങ്ങമാസം എത്രാം തീയതി ആണ് ഇന്ന്/What date is today in the month of "Chingam"?
3
4
5
6
മലബാറുകാരുടെ ഓണത്തിന് വിശേഷാൽ വിഭവം ആണ്/Unlike South Keralites, North Keralites celebrate Onam Sadya with this dish ?
മീൻ/Fish
ചിക്കൻ/Chicken
താറാവ്/Duck
പോത്ത്/Beef
ആരാണിത്/Who is this?
ചാമുണ്ടി/ "Chamundi"
ഭദ്രകാളി/"BhadraKali"
വെളിച്ചപ്പാട്/"VelichaPppaadu"
ഓണപ്പൊട്ടൻ/"OnaPpottan"
പിള്ളേരോണം എന്നാണ്/ When is "Children's Onam"?
മിഥുനത്തിലെ തിരുവോണം/Thiruvonam in the month of "Midhunam"
മീനത്തിലെ തിരുവോണം/Thiruvonam in the month of "Meenam"
ഇടവത്തിലെ തിരുവോണം/Thiruvonam in the month of "Idavam"
കർക്കടകത്തിലെ തിരുവോണം/Thiruvonam in the month of "Karkkidakam"
സുറിയാനി ക്രിസ്ത്യാനികൾ സദ്യക്കുള്ള ഇലയുടെ അറ്റം മടക്കി വെക്കുന്നു/Why do Syrian Christians fold the end of the Banana leaf?
വിശേഷാധികാരത്തെ സൂചിപ്പിക്കുന്നു /Its a privilege
സ്ഥലം ലാഭിക്കാൻ /To save space
അടുത്തിരിക്കുന്ന ആളെ ബഹുമാനിക്കാൻ/To respect the neighbor
സൗകര്യത്തിനു/For convenience
ചോറിനു നടുവിൽ വിളമ്പിയ വിഭവം ഏതു/ Whats in the middle of Rice?
സാമ്പാർ/Sambar
മോര്/Buttermilk
പായസം/Payasam
പരിപ്പ്/Daal
ഈ ഓണക്കളിയുടെ പേരെന്ത് /Whats the name of this Onam Dance?
മോഹിനിയാട്ടം/Mohiniattam
തിരുവാതിര/Thiruvaathira
തെയ്യം/Theyyam
കഥകളി/KadhaKali
മഹാബലിയെ ചവിട്ടി ത്താഴ്ത്തിയ വാമനൻ ആരുടെ അവതാരമാണ്/ The dwarf monk Vamana is the avatar of ... ?
ശ്രീരാമൻ/Ram
കൃഷ്ണൻ/Krishna
പരശുരാമൻ/ParasuRaman
വിഷ്ണു/Vishnu
പുലിക്കളി ആരാണ് തുടങ്ങിയത്/Who introduced PuliKkali about 200 years back?
മാർത്താണ്ഡവർമ്മ/MarthandaVarmma
സാമൂതിരി/Zamorin
ശക്തൻതമ്പുരാൻ/Skthan Thamburaan
രാജാരവിവർമ്മ/Raja RaviVarma
ജുറോങ് തടാകത്തിൽ നാട്ടിലെ വള്ളം കളി പോലെ വിദേശ മലയാളികൾ നടത്താറുണ്ട്, എവിടെയാണത്/Imitating Onam snake boat race, the Malayali diaspora conducts Jurong Lake, where is it?
UAE
America
Malasia
Singapore
"OnaThallu" has links with the "KalariPpayattu", when was this banned by the British?
1704
1804
1904
2004
The earliest known reference to Onam is found in ?
Bower Rig Vedic Manuscript
Maturaikkāñci(Sangam era Tamil poem)
Pyramid Texts
The Samaveda
മഹാബലി വാക്കിന്റെ അർത്ഥം/Whats the meaning of MahaBali?
വലിയ രാജാവ് /The Great King
പാതാളത്തിന്റെ രാജാവ്/King of Pathaala
മഹാബലിപുരത്തിന്റെ രാജാവ്/King of Mahabalipura
വലിയ ത്യാഗം/The Great Offering
മഹാബലി യുടെ യദാർത്ഥ പേര്/Whats the original name of MahaBali?
ഇന്ദ്രസേനൻ/IndraSena
ചന്ദ്രസേനൻ/ChandraSena
സുകസേനൻ/SukaSena
ഭീമസേനൻ/BheemaSena
🎶പൂവിളി പൂവിളി പൊന്നോണമായി: ഈണം നൽകിയത്/Poovili Poovili PonnonaMayi:Who is the Music Director🎶
ജോൺസൻ/Johnson
ജയചന്ദ്രൻ/Jayachandran
ഔസേപ്പച്ചൻ/Ouseppachan
സലിൽ ചൗധരി/Salil Chowdhury
മോര് പരിപ്പ് സാമ്പാർ കാളൻ /ButterMilk,Daal,Sambar,Kalan
പരിപ്പ് സാമ്പാർ കാളൻ രസം/Daal,Sambar,Kalan,Rasam
മോര് കാളൻ പരിപ്പ് സാമ്പാർ/ButterMilk,Kalan,Daal,Sambar
പരിപ്പ് സാമ്പാർ രസം കാളൻ/Daal,Sambar,Rasam,Kalan
