NEW
Font size
Worksheetsസ്വാതന്ത്ര്യ ദിന ക്വിസ് മൽസരം - കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്
Total questions: 10
Worksheet time: 3mins
ബ്രിട്ടീഷ് പാർലമെൻറിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരൻ ആരാണ്?
ദാദാബായി നവറോജി
സുഭാഷ് ചന്ദ്ര ബോസ്
നെഹ്റു
ഗാന്ധിജി കോൺഗ്രസിൻറെ പ്രസിഡൻറ് ആയ ഏക സമ്മേളനം?
ബൽഗാം സമ്മേളനം
കൊൽക്കത്ത സമ്മേളനം
മുംബൈ സമ്മേളനം
ഖിലാഫത്ത് പ്രസ്ഥാനം ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു?
തുർക്കി
ഇറാൻ
ഇറാക്ക്
"ഇന്ത്യ വിൻസ് ഫ്രീഡം" ആരുടെ ആത്മകഥയാണ്?
സുഭാഷ് ചന്ദ്ര ബോസ്
ഗാന്ധിജി
മൗലാനാ അബ്ദുൽ കലാം ആസാദ്
"ജീവിതത്തിൽ നിന്നും പ്രകാശം മറഞ്ഞു പോയിരിക്കുന്നു എങ്ങും ഇരുട്ടാണ് "
ഗാന്ധിജിയുടെ മരണത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞതാര്?
ജവഹർലാൽനെഹ്റു
തിലകൻ
അബ്ദുൽ കലാം ആസാദ്
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായ ജാലിയൻവാലാബാഗ് കൂട്ടകൊല നടന്നതെന്ന്?
1919 ഏപ്രിൽ 13
1919 ഏപ്രിൽ 11
1919 ഏപ്രിൽ 12
ഗാന്ധിജി ഇന്ത്യയിൽ നടപ്പാക്കാൻ ആഗ്രഹിച്ച തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയുടെ പേര്?
നയി താലിം
നയി തലാം
നയി ലിതി
2021ലെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ വിഷയം എന്താണ് ?
എപ്പോഴും ആദ്യം , രാഷ്ട്രം ആദ്യം
രാഷ്ട്രം ആദ്യം, എപ്പോഴും ആദ്യം
രാഷ്ട്രം എപ്പോഴും ആദ്യം
സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ഗാന്ധിജി എത്ര തവണ നാമനിർദ്ദേശം ചെയ്യപ്പെട്ടു?
അഞ്ച് തവണ
നാല് തവണ
ആറ് തുണ
ഝാൻസി റാണി (റാണി ലക്ഷ്മി ഭായി) യുടെ യഥാർത്ഥ പേരെന്ത്?
ലക്ഷ്മി കർണ്ണിക
മണി കർണ്ണിക
ലക്ഷ്മി റാണി
