Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Funonam

Total questions: 15

Worksheet time: 8mins

Name
Class
Date
1.

പഴഞ്ചൊല്ല്

അതിമോഹം _______ ചവിട്ടും

a)

നെല്ല്

b)

ചവിട്ടി

c)

ചക്രം

d)

മണ്ണ്

2.

പഴഞ്ചൊല്ല്

അപമര്യാദക്കു ______ പറഞ്ഞാലൊ

a)

കീഴ്‌മര്യാദ

b)

മര്യാദ

c)

അധിക മര്യാദ

d)

മര്യാദകേട്

3.

പഴഞ്ചൊല്ല്

അരചൻ വീണാൽ _______ തീരും

a)

മന്ത്രിമാരും

b)

രാജ്യവും

c)

ദേശവും

d)

പടയും

4.

പഴഞ്ചൊല്ല്

അരി നാഴിക്കും അടുപ്പു ______ വേണം

a)

ഒന്ന്

b)

മൂന്നു

c)

രണ്ട്

d)

നാല്

5.

പഴഞ്ചൊല്ല്

ആഗ്രഹം വർദ്ധിച്ചാൽ _______ വർദ്ധിക്കും

a)

അല്ലലും

b)

അഹങ്കാരവും

c)

അലച്ചിലും

d)

വയസ്സും

6.

അക്ഷരെ തെറ്റില്ലാത്തത് തിരഞ്ഞെടുക്കുക

a)

അഷ്ടാംഗഹ്യദയഹീനന്മാർ

b)

അഷ്ടാംകഹൃദയഹീനന്മാർ

c)

അഷ്ടാംഗഹൃദയഹീനന്മാർ

d)

അഷ്ടാംഗഹൃദയഹീന്മാർ

7.

അക്ഷരെ തെറ്റില്ലാത്തത് തിരഞ്ഞെടുക്കുക .....

a)

അനബിഡമായ

b)

അനിബിടമായ

c)

അനിബിഡമയ

d)

അനിബിഡമായ

8.

അക്ഷരെ തെറ്റില്ലാത്തത് തിരഞ്ഞെടുക്കുക

a)

ദ്രവതത്വശാസ്ത്രം

b)

ദ്രവത്വശാസ്ത്രം

c)

ദ്വതത്വശാസ്ത്രം

d)

ദ്രവതത്ശാസ്ത്രം

9.

അക്ഷരെ തെറ്റില്ലാത്തത് തിരഞ്ഞെടുക്കുക

a)

ഇതിവൃത്തത്രയം

b)

ഇതിവൃത്ത്രയം

c)

ഇതിവർത്തത്രയം

d)

ഇതാവൃത്തത്രയം

10.

അക്ഷരെ തെറ്റില്ലാത്തത് തിരഞ്ഞെടുക്കുക

a)

ജീഘത്‌നു

b)

ജിഘത്‌നു

c)

ജിഘന്തു

d)

ജിഖത്‌നു

11.

ശരിയായ ക്രമം തിരഞ്ഞെടുക്കുക


നക്ഷത്രങ്ങൾ

a)

ആയില്യം, മകം, പൂരം

b)

അത്തം, പൂരം, ഉത്രം

c)

ചതയം, ഉത്തൃട്ടാത്തി, പൂരുരുട്ടാതി

d)

തിരുവാതിര, രോഹിണി, കാർത്തിക

12.

ശരിയായ ക്രമം തിരഞ്ഞെടുക്കുക


സദ്യ ക്രമം

a)

അവിയൽ, തോരൻ ,കിച്ചടി

b)

പപ്പടം, ഉപ്പേരി, ഉപ്പ്

c)

തോരൻ , ഓലൻ, അവിയൽ

d)

കൂട്ടുകറി, കിച്ചടി, പച്ചടി

13.

മഹാഭലിയുടെ പുത്രൻ

a)

ബാണാസുരൻ

b)

കശ്യവൻ

c)

വിരോചനൻ

d)

ശുക്രാചാര്യൻ

14.

അത്തം മുതൽ ഉത്രാടം വരെയുള്ള പൂക്കളങ്ങളിൽ ഒരു ദിവസം ചതുരത്തിലാണ് പൂക്കളമിടുന്നത്. ഏതു നാളിലാണത്?

a)

മൂലം നാൾ

b)

തിരുവോണനാൾ

c)

പൂരാടം നാൾ

d)

ഉത്രാടം നാൾ

15.

ഓണത്തുനാട് എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന സ്ഥലം

a)

കുട്ടനാട്

b)

മലനട

c)

ബീരിച്ചേരി

d)

കായംകുളം