Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Thareekh 8

Total questions: 7

Worksheet time: 4mins

Name
Class
Date
1.

നബി (സ) യുടെ ഉമ്മയുടെ ഗോത്രം

a)

ബനൂ സഅദ്

b)

ബനൂ സുഹ്‌റ

c)

ഹാഷിം

d)

ഖുറൈശ്

2.

പ്രവാചകന്റെ എത്രാമത്തെ വയസ്സിലാണ് പിതാമഹൻ മരണപ്പെട്ടത്

a)

8

b)

12

c)

6

d)

ജനിക്കുന്നതിന്റെ 8 മാസം മുമ്പ്

3.

പ്രവാചകൻ ജനിച്ചത്

a)

റബീ ഉൽ അവ്വൽ 11

b)

റബീഉൽ ആഖിർ 12

c)

റബി ഉൽ അവ്വൽ 12

4.

പ്രവാചകന്റെ ഹൃദയം പിളർത്തിയ സംഭവം നടന്നപ്പോൾ വയസ്സ് എത്രയായിരുന്നു

a)

4

b)

3

c)

2

5.

ഉമ്മയുടെ മരണശേഷം പ്രവാചകന്റെ സംരക്ഷണ ചുമതല ഏറ്റെടുത്തത് ആരാണ്.

a)

അബ്ദുല്‍ മുത്വലിബ്

b)

അബൂത്വാലിബ്

c)

ബുഹൈറ

6.

ആരായിരുന്നു ബഹീറ

a)

ബഹുദൈവാരാധകന്‍

b)

ക്രിസ്തീയ പുരോഹിതന്‍

c)

ജൂതപുരോഹിതന്‍

7.

ആമിന ബീവി മരണപ്പെട്ടത് എവിടെവെച്ചാണ്

a)

യസ് രിബ്

b)

മദീന

c)

അബവാഹ്