wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

പൊന്നോണം 2021

Total questions: 16

Worksheet time: 3mins

Name
Class
Date
1.

1957ൽ ലോകത്ത് ആദ്യമയി ബാലറ്റ് പേപ്പറിലൂടെ അധികാരത്തില്‍ വന്ന മന്ത്രി സഭ ഏതാണ്?

a)

Nehru സര്‍ക്കാര്‍

b)

Cuban സര്‍ക്കാര്‍

c)

EMS സര്‍ക്കാര്‍

d)

Bidhan Chandra Roy സര്‍ക്കാര്‍

2.

വേവിക്കുബോൾ നീരാവില്‍ ലയിക്കുന്ന വിറ്റാമിന്‍ ഏതാണ്?

a)

C

b)

D

c)

A

d)

B3

3.

RBI യുടെ ആസ്ഥാനം എവിടെ ആണ്?

a)

ഡെല്‍ഹി

b)

മുംബൈ

c)

ചെന്നൈ

d)

തിരുവനന്തപുരം

4.

2020 ടോക്യോ olympics ൽ ഇന്ത്യ എത്ര മെഡൽ കരസ്ഥമാക്കി?

a)

1

b)

9

c)

7

d)

5

5.

വേവിക്കുബോൾ നീരാവില്‍ ലയിക്കുന്ന വിറ്റാമിന്‍ ഏതാണ്?

a)

C

b)

D

c)

A

d)

B3

6.

കേരള ബാങ്ക് ഔദ്യോഗികമായി നിലവിൽ വന്നതെപ്പോൾ?

a)

2020 നവംബർ 2

b)

2019 ആഗസ്ത് 15

c)

2019 നവംബർ 28

d)

2020 സെപ്റ്റംബര്‍ 23

7.

ഇരുചക്ര വാഹനങ്ങളിൽ പിന്നിൽ ഇരിക്കുന്ന ആള്‍ helmet ധരിച്ചിട്ടില്ല എങ്കില്‍ കൊടുക്കേണ്ട പിഴ എത്ര ആണ്?

a)

1000

b)

പിഴയില്ല

c)

2000

d)

500

8.

2021 കോപ്പ അമേരിക്ക ഫുട്ബോൾ മത്സരത്തില്‍ ഏതു രാജ്യത്തിനെതിരെ 1 ഗോൾ നേടി ആണ് അർജന്റീന

വിജയികളായത്?

a)

ചിലി

b)

പോർച്ചുഗൽ

c)

ബ്രസീൽ

d)

കൊളംബിയ

9.

കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആരാണ്?

a)

ടിക്കാറാം മീണ

b)

കെ കൃഷ്ണന്‍

c)

എ രാമചന്ദ്ര

d)

സഞ്ജയ് കൗള്‍

10.

സംസ്ഥാനത്ത് മുപ്പത്തിനാലാം പോലീസ് മേധാവി ആയി ചുമതലയേറ്റത് ആരാണ്?

a)

ലോക്‌നാഥ് ബെഹ്‌റ

b)

ടോമിൻ തച്ചങ്കരി

c)

B സന്ധ്യ

d)

Y അനില്‍ കാന്ത്

11.

ഒരു ഓവറില്‍ 6 പന്തും സിക്സ് അടിച്ച ആദ്യ ഇന്ത്യക്കാരൻ?

a)

രവി ശാസ്ത്രി

b)

യുവരാജ് സിങ്

c)

സച്ചിന്‍ തെണ്ടുല്‍ക്കര്‍

d)

വീരേന്ദർ സേവാഗ്

12.

2020-21 കാലയളവില്‍ നീതി അയോഗ്

സുസ്ഥിര വികസന സൂചികയിൽ ഒന്നാമത് എത്തിയ സംസ്ഥാനം ഏതാണ്?

a)

തമിഴ്നാട്

b)

കേരളം

c)

കര്‍ണാടക

d)

ഹരിയാന

13.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി യുമായി ബന്ധപ്പെട്ട നവോത്ഥാന നായകന്‍ ആരാണ്

a)

ഡോക്ടർ പല്‍പ്പു

b)

ആകമാന്ദ സ്വാമി

c)

ചട്ടമ്പി സ്വാമി

d)

വാഗ്ഭടാനന്ദ

14.

കേരളത്തിലെ സാംസ്കാരിക വകുപ്പ് മന്ത്രി ആരാണ്?

a)

സജി ചെറിയാൻ

b)

എ കെ ബാലന്‍

c)

ആന്റണി രാജു

d)

മുഹമ്മദ് റിയാസ്

15.

2020 ടോക്യോ ഒളിമ്പിക്സിലേക്ക് നേരിട്ട് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ നീന്തല്‍ താരം?

a)

സാജന്‍ പ്രകാശ്‌

b)

മാന പട്ടേല്‍

c)

സ്മൃതി മന്ദാന

d)

ശിവാനി ഭഗത്

16.

മലയാളസിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ഈ വ്യക്തി ആരാണ്

a)

രാമു കാര്യാട്ട്

b)

J C ഡാനിയല്‍

c)

പ്രേം നസീര്‍

d)

സത്യൻ മാഷ്

Similar Resources on Wayground