Free Printable Worksheets
NEW
Font size
More settings
വത്സ! സൗമിത്രേ! എന്ന് അഭിസംബോധന ചെയ്യുന്നത് ആരെയാണ്?
ലക്ഷ്മണനെ
ശ്രീരാമനെ
ഭരതനെ
ശത്രുഘ്നനെ
മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍ - ആരുടെ വാക്കുകള്‍?
ഭരതന്റെ
ശത്രുഘ്നന്റെ
ലക്ഷ്മണന്റെ
ശ്രീരാമന്റെ
വത്സ! സൗമിത്രേ! കുമാര! നീ കേള്‍ക്കണം - ഇവിടെ തെളിയുന്ന ഭാവം എന്ത്?
വാത്സല്യം
ക്രോധം
സഹതാപം
സന്തോഷം