NEW
Font size
S
M
L
XL
Worksheets7 S S
Total questions: 10
Worksheet time: 2hrs 1mins
Name
Class
Date
1.
ഹഗിയ സോഫിയ പണി കഴിപ്പിച്ചത്
a)
എ ഡി ആറ്
b)
എഡി 8
c)
എഡി 4
2.
നവോദ്ധാനത്തിൻറെ പിതാവ്
a)
പെട്രാർക്ക്
b)
ദാന്തെ
c)
ലിയനാഡോ ഡാവിഞ്ചി
3.
ദാന്തെയുടെ കൃതി
a)
ഇൻ പ്രൈസ് ഓഫ് ഹോളി
b)
ഡെക്കാമറൺ കഥകൾ
c)
ഡിവൈൻ കോമഡി
4.
മൊണാസ് ഇന്ന് സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം
a)
പാരീസ്
b)
ഇംഗ്ലണ്ട്
c)
ഇറ്റലി
5.
അവസാനത്തെ അത്താഴം ആരുടേതാണ്
a)
ബൊക്കാച്ചിയോ
b)
സർവാതെ
c)
ലിയനാഡോ ഡാവിഞ്ചി
6.
ദൊണാറ്റലോ സൃഷ്ടി
a)
ഗ് ട്ടാ മെലീത്ത
b)
ഏതൻസിലെ വിദ്യാലയം
c)
അന്ത്യവിധി
7.
സൗരയൂഥ സിദ്ധാന്തം കണ്ടുപിടിച്ചത്
a)
ഗലീലിയോ ഗലീലി
b)
ഗുട്ടൻബർഗ്
c)
കോപ്പർനിക്കസ്
8.
മത നവീകരണം ആരംഭിച്ചത് എവിടെ
a)
ഇറ്റലി
b)
ഇംഗ്ലണ്ട്
c)
ജർമ്മനി
9.
സ്പിന്നിങ് ജെന്നി കണ്ടു പിടിച്ചത്
a)
ജോൺ കെയ്
b)
ജെയിംസ് വാട്ട്
c)
ജെയിംസ് ഹാർഗ്രീവ്സ്
10.
ആവിയന്ത്രം കണ്ടുപിടിച്ചത്
a)
ജെയിംസ് വാട്ട്
b)
ജോൺ കെയ്
c)
ജോർജ് സ്റ്റീഫൻസൺ സൺ
Reset
