WorksheetsMid term Exam Hadeeth VIII
Total questions: 10
Worksheet time: 7mins
فِطْرة
എന്ന പദത്തിന്റെ അര്‍ത്ഥം
ഗ്രഹിച്ചു
ജന്മം നല്‍കുന്നു
ശുദ്ധ പ്രകൃതി
عَوْن
എന്ന പദത്തിന്റെ അര്‍ത്ഥം
സഹായം
മറച്ചുവെച്ചു
ദൂരീകരിച്ചു
ضَرّاء
എന്ന പദത്തിന്റെ അര്‍ത്ഥം
ദൗര്‍ഭാഗ്യം
സൗഭാഗ്യം
ബാധിച്ചു
بُرَاز
എന്ന പദത്തിന്റെ അര്‍ത്ഥം
വഴി
തണല്‍
വിസര്‍ജ്ജനം
മനുഷ്യനെ അവന്റെ ശുദ്ധ പ്രകൃതിയില്‍ നിന്ന് വ്യതിചലിപ്പിക്കുന്ന ഘടകങ്ങള്‍ ഏത്
മാതാപിതാക്കളുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍
ഗാര്‍ഹിക ചുറ്റുപാടുകള്‍
നേടുന്ന വിദ്യാഭ്യാസം
ഇവയെല്ലാം
വിശ്വാസകളുടെ സമൂഹത്തെ ഖുര്‍ആന്‍ ഉപമിച്ചിരിക്കുന്നത് എന്തിനോടാണ്
كَلِمَة طَيِّبة
بُنْيانً مَرْصوص
مِيثاقا غَليظا
മുആദ്ബ്‌നു ജബല്‍ റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ ശാപാര്‍ഹമായ കാര്യങ്ങളില്‍ ഒന്നാമതായി പറഞ്ഞ കാര്യം
ജനങ്ങള്‍ സഞ്ചരിക്കുന്ന വഴിയില്‍ വിസര്‍ജനം നടത്തല്‍
ജനങ്ങള്‍ വെള്ളമെടുക്കാന്‍ വരുന്ന സ്ഥലങ്ങളില്‍ വിസര്‍ജനം നടത്തല്‍
പൊതു വഴിയില്‍ വിസര്‍ജനം നടത്തല്‍
ما مِنْ مَوْلودِِ يُولدُ على الفِطْرة فَأبَواه
......................................
يُهَوِّدانِه أويُنصّرانه أو يُمَجّسّانه
يُنصّرانه أو يُهَوِّدانِه أو يُمَجّسّانه
يُمجّسَانه أوْ يُهوّدانه أو يُنصّرانه
وَمَنْ أخذها .................................. أتْلفَهُ الله
يُريدُ إتْلافَها
يُريد أداءها
أدّى الله عنه
إنْ أصابَتْه سَرّاء ....................... فَكَانَ خَيْرََا له
صَبَر
شَكَرَ
كلّهُ لهُ خير
