wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Malayalam

Total questions: 10

Worksheet time: 2mins

Name
Class
Date
1.

ആദ്യത്തെ സഞ്ചാര കൃതി ഏതു?

a)

ആഫ്രിക്കൻ യാത്ര

b)

റോമാ യാത്ര

c)

നബിയുടെ നാട്ടിൽ

d)

നോട്ട് ബുക്ക്‌

2.

എസ്. കെ പോറ്റെകാട്ടിനു കേന്ദ്ര സാഹിത്യ അവാർഡ് ലഭിച്ച വർഷം ഏത്?

a)

1980

b)

1992

c)

1977

d)

1971

3.

എതിരെ വെള്ളച്ചാട്ടവും നോക്കികൊ ണ്ട് ആ മഴകാടിലെ ഒരു വെള്ളകുടിലിൽ ഞാൻ കഴിച്ചുകൂടിയ മണിക്കൂറുകൾ മറക്കാവുന്നതല്ല. ഈ വരികൾ എഴുതിയത് ആര്

a)

സകരിയ

b)

എസ്. കെ പോറ്റകാട്ട്

c)

ഡേവിഡ് ലിവിങ്സ്റ്റൻ

d)

വെള്ളത്തോൾ

4.

ശബ്ദമുള്ള പുകയുള്ളിടം എന്ന് വിക്ടോറിയവെള്ളച്ചാട്ടതെ ആരാണ് വിളിച്ചത്?

a)

നാട്ടുകാർ

b)

ഡേവിഡ് ലിവിങ്സ്റ്റോൺ

c)

സകരിയ

d)

വാഷിങ്ടോൺ

5.

കിഴക്കനാഫ്രിക്കയുടെ അന്തർഭാഗങ്ങളിൽ ആദ്യമായി പതിഞ്ഞ വെള്ളക്കാരന്റെ കാലടികൾ ആരുടെതായിരുന്നു?

a)

മൈക്കൾ

b)

വാഷിങ്ടോൺ

c)

ഡേവിഡ് ലിവിങ്സ്റ്റൻ

d)

Vellakar

6.

സകരിയയുടെ ഗൈഡുകൾ ആരൊക്കെയായിരുന്നു?

a)

മൈക്കൾ, വാഷിങ്ടൺ

b)

മൈക്കൾ, ഡേവിസ്

c)

വാഷിങ്ടോൺ, ലിവിങ്സ്റ്റൻ

d)

ആഫ്രിക്കകാർ

7.

ആഫ്രിക്കൻ നദികളുടെ ഒഴുക്ക് അതിസാവധനമാകാൻ കാരണമെന്ത്

a)

സമതലങ്ങളുടെ നിരപ്പ് ഏതാണ്ട് പരിപൂർണമായതിനാൽ, അല്ലെങ്കിൽ ചെറിവ് അതിസൂക്ഷ്‌മമായതിനാൽ

b)

നിരപ്പ് വളഞതുകൊണ്ട്, അല്ലെങ്കിൽ ചെറിവ് നിരപ്പായതുകൊണ്ട്

c)

Both A and B

8.

ഏതൊക്കെ രാജ്യങ്ങളാണ് വെ ള്ളച്ചാട്ടത്തെ പങ്കുവെക്കുന്നത്

a)

ബോട്സ് വാനാ, സാംബിയ

b)

ബോട്സ് വാനാ,സിംബാബ്‌ വെ

c)

സിംബാബ്‌വെ,സാംബിയ

d)

ആഫ്രിക്ക

9.

വെള്ളച്ചാട്ടം എന്തിൽ തങ്ങി നിൽക്കുന്ന മരിച്ചികയല്ല എന്നാണ് സകരിയ പറയുന്നത്

a)

മേഖത്തിൽ തങ്ങി നിൽക്കുന്ന

b)

വായുവിൽ തങ്ങി നിൽക്കുന്ന

c)

നദിയിൽ തങ്ങി നിൽക്കുന്ന

d)

സൂര്യനിൽ തങ്ങി നിൽക്കുന്ന

10.

സകരിയ ഏതു രാജ്യത്തിന്റെ വശത്തുനിന്നാണ് വെള്ളച്ചാട്ടം കണ്ടത്

a)

ബോട്സ് വാനാ

b)

സിംബാബ്‌വെ

c)

സാംബിയ