wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Genesis 11- 15

Total questions: 10

Worksheet time: 5mins

Name
Class
Date
1.

അബ്രഹാമിൻ്റെ വംശാവലിഏത്?

Which is the lineage of Abraham ?

a)

Shem ശേം

b)

ഹാം Ham

c)

യാഫെത്ത് Japheth

2.

ഹാരാനിൽ നിന്നു പുറപ്പെടുമ്പോൾ അബ്രഹാമിന് എത്ര വയസായിരുന്നു?

How old was Abraham when he started his journey from Haaran ?

a)

65

b)

85

c)

75

3.

ഇവരിൽ ആരാണ് അത്യുന്നതനായ ദൈവത്തിൻ്റെ പുരോഹിതൻ ?

Who is the priest of the most high ?

a)

ഏലാം രാജാവ് King of Elam

b)

ശാലേം രാജാവ് King of Salem

c)

ശിനാർ രാജാവ്King of Shinar

4.

അബ്രാമിൻ്റെ ദാസൻ?

The servant of Abraham ?

a)

ഏബെർ Aber

b)

ലോത്ത് Lot

c)

എല്യേസർ Eliaser

5.

അബ്രാമിൻ്റെ സന്തതികൾ എത്ര സംവത്സരം പ്രവാസികളാകുമെന്നാണ് യഹോവ അരുൾ ചെയ്തത്.?

By the Lord's word, how many years will the offsprings of Abraham spend as sojourners ?

a)

300

b)

400

c)

430

6.

ഏത് രാജാവാണ് അബ്രാമിനോട് 'ആളുകളെ എനിക്കു തരിക, സമ്പത്ത് നീ എടുത്തുകൊൾക ' എന്നു പറഞ്ഞത്?

"Give me the persons, but take the goods for yourself " Which king said this to Abram ?

a)

ബേര രാജാവ്King Bera,

b)

ബിർശ രാജാവ് King Birsha,

c)

ബേല രാജാവ് King of Bela

7.

യേശു ........ ൻ്റെ ക്രമപ്രകാരം എന്നേക്കും മഹാപുരോഹിതനായി മുമ്പുകൂട്ടി നമുക്കു വേണ്ടി പ്രവേശിച്ചിരിക്കുന്നു.

Jesus as a forerunner on our behalf, having become a high priest forever after the order of _________ .

a)

അബ്രഹാം Abraham

b)

മോശെ Moses

c)

മൽക്കീസദേക്ക്Melchizedek

8.

_______നിവാസികൾ ദുഷ്ടൻമാരും യഹോവയുടെ മുമ്പാകെ മഹാപാപികളുമായിരുന്നു -

The men of ________ were wicked, great sinners against the Lord.

a)

ഗോമോറ Gomorrah,

b)

സോദോം Sodom

c)

സോർ Zoar

9.

ആരു നിമിത്തമാണ് യഹോവ ഫറവോനെയും കുടുംബത്തെയും ദണ്ഡിപ്പിച്ചത്.?

Because of whom did the Lord afflicted Pharaoh and his house ?

a)

മിസ്രയീമ്യർ Egyptians

b)

അബ്രാം Abram

c)

സാറായി Sarai

10.

സിദ്ദീം താഴ്വര കീൽ കുഴിയിൽ വീണതാരെല്ലാം?

Who were the kings those who fell into the bitumen pits in the valley of Siddim ?

a)

സോദോം ഗോമോറ രാജാക്കൻമാർ Kings of Sodom and Gomorrah

b)

ആദ്മ, സെബായിം രാജാക്കൻമാർ Kings of Admah and Zeboiim

c)

ശിനാർ ,സോവാർ രാജാക്കൻമാർ Kings of Zoar and Shinar