wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Malayalam Quiz

Total questions: 15

Worksheet time: 10mins

Name
Class
Date
1.

കേരളത്തിൽ എത്ര ജില്ലകളുണ്ട്

a)

14

b)

12

c)

8

d)

29

2.

കേരളത്തിലെ സംസ്ഥാന മൃഗം

a)

കടുവ

b)

സിംഹം

c)

പൂച്ച

d)

ആന

3.

കേരളത്തിലെ സംസ്ഥാന പക്ഷി

a)

മയിൽ

b)

വേഴാമ്പൽ

c)

തത്ത

d)

കുയിൽ

4.

മലയാളത്തിന്റെ പിതാവ്

a)

ഒ.എൻ.വി. കുറുപ്പ്

b)

എഴുത്തച്ഛൻ

c)

വള്ളത്തോൾ നാരായണമേനോൻ

d)

ചെറുശ്ശേരി

5.

കേരളത്തിലെ പ്രശസ്തമായ നൃത്തം (famous dance of kerala)

a)

ഭരതനാട്യം

b)

മോഹിനിയാട്ടം

c)

കുച്ചിപ്പുടി

d)

കഥകളി

6.

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഉത്സവത്തിന്റെ പേര്

(a)  

7.

കേരളത്തിന്റെ അതിർത്തി സംസ്ഥാനങ്ങൾ (bordering states of kerala)

a)

Maharashtra

b)

Karnataka

c)

Telangana

d)

Tamil Nadu

8.

താഴെ പറയുന്നവയിൽ ഒ എൻ വി കുറുപ്പ് എഴുതിയ കവിതയേതാണ് ?

a)

ഒരു ചിത്രം

b)

മുന്നോട്ട്

c)

മോഹം

9.

കേരള സംസ്ഥാന ചിഹ്നം

a)
b)
c)
10.

പ്രാചീന കവിതയിൽ ആരൊക്കെ ഉണ്ട്?

a)

ചെറുശ്ശേരി നമ്പൂതിരി

b)

ഒ എൻ വി കുറുപ്പ്

c)

തുഞ്ചത്ത് എഴുത്തച്ഛൻ

d)

കുഞ്ചൻ നമ്പ്യാർ

11.

ആധുനിക കവിതയിൽ ആരൊക്കെ ഉണ്ട്?

a)

കുമാരനാശാൻ

b)

വള്ളത്തോൾ നാരായണമേനോൻ

c)

ഉള്ളൂർ

d)

തുഞ്ചത്തെഴുത്തച്ഛൻ

12.

കേരളത്തിന്റെ സംസ്ഥാന ഫലം

a)

ചക്ക

b)

മാങ്ങ

c)

തേങ്ങ

13.

മലയാളത്തിൽ എത്ര അക്ഷരങ്ങൾ ഉണ്ട്?

a)

540

b)

51

c)

56

d)

26

14.

കേരളത്തിന്റെ സംസ്ഥാന പുഷ്പം

a)

താമര

b)

പനിനീര്പ്പൂവ്

c)

ചെമ്പരുത്തി

d)

കണിക്കൊന്ന

15.

വാക്കിന്റെ അർത്ഥം ക്രമീകരിക്കുകയും എഴുതുകയും ചെയ്യുക(jumble the words and write its meaning)

ഖ്യമുന്ത്രിമ

(a)