NEW
Font size
Worksheetsവിധിവാക്യം നിഷേധവാക്യം
Total questions: 15
Worksheet time: 6mins
"നേരം പതുക്കെ പതുക്കെ വെളുത്തു" നിഷേധവാക്യം ഏത് ?
നേരം പതുക്കെ പതുക്കെ വെളുക്കില്ല.
നേരം പതുക്കെ പതുക്കെ വെളുക്കാതിരുന്നില്ല.
നേരം പതുക്കെ പതുക്കെ വെളുക്കും.
നേരം പതുക്കെ പതുക്കെ വെളുക്കാതിരിക്കില്ല.
വെയിലിനു ചൂട് കൂടുന്നു.
വെയിലിനു ചൂട് കൂടുന്നില്ല.
വെയിലിനു ചൂട് കൂടാതിരിക്കില്ല.
വെയിലിനു ചൂട് കൂടാതിരുന്നില്ല.
വെയിലിനു ചൂട് കൂടാതിരിക്കുന്നില്ല.
നിങ്ങൾക്കു ഞാൻ പതിനഞ്ചു റുപ്പിക കടം വീട്ടാനുണ്ട്.
നിങ്ങൾക്കു ഞാൻ പതിനഞ്ചു റുപ്പിക കടം വീട്ടാൻ ഇല്ലാതില്ല.
നിങ്ങൾക്കു ഞാൻ പതിനഞ്ചു റുപ്പിക കടം വീട്ടാതിരുന്നില്ല.
നിങ്ങൾക്കു ഞാൻ പതിനഞ്ചു റുപ്പിക കടം വീട്ടാതിരിക്കുകയില്ല.
റിസർവ്ഡ് ആണ്.
റിസർവ്ഡ് അല്ലാതല്ല.
റിസർവ്ഡ് അല്ല.
റിസർവ്ഡ് അല്ലാതെ മറ്റൊന്നുമല്ല.
കണ്ടുണ്ണി ശ്രവണത്തിനപ്പുറത്തുള്ള ഒരു സ്ഥായിയിൽ നിലവിളിച്ചു.
കണ്ടുണ്ണി ശ്രവണത്തിനപ്പുറത്തുള്ള ഒരു സ്ഥായിയിൽ നിലവിളിക്കാതിരിക്കുന്നില്ല.
കണ്ടുണ്ണി ശ്രവണത്തിനപ്പുറത്തുള്ള ഒരു സ്ഥായിയിൽ നിലവിളിക്കാതിരുന്നില്ല.
കണ്ടുണ്ണി ശ്രവണത്തിനപ്പുറത്തുള്ള ഒരു സ്ഥായിയിൽ നിലവിളിക്കാതിരിക്കില്ല.
കണ്ടുണ്ണി ശ്രവണത്തിനപ്പുറത്തുള്ള ഒരു സ്ഥായിയിൽ നിലവിളിക്കില്ല.
അകലെ സൂര്യൻ താഴുന്നു.
അകലെ സൂര്യൻ താഴാതിരിക്കുന്നില്ല.
അകലെ സൂര്യൻ താഴുകയില്ല.
അകലെ സൂര്യൻ താഴാതിരിക്കില്ല.
അകലെ സൂര്യൻ താഴാതിരുന്നില്ല.
തുവർത്തിനകത്തു കെട്ടഴിക്കാതെ കിടന്ന പാഥേയം പുളിചു.
തുവർത്തിനകത്തു കെട്ടഴിക്കാതെ കിടന്ന പാഥേയം പുളിക്കും.
തുവർത്തിനകത്തു കെട്ടഴിക്കാതെ കിടന്ന പാഥേയം പുളിക്കാതിരിക്കുന്നില്ല.
തുവർത്തിനകത്തു കെട്ടഴിക്കാതെ കിടന്ന പാഥേയം പുളിക്കാതിരുന്നില്ല.
ചവിട്ടടിപ്പാതയ്ക്കിരുവശവും നിന്ന കരിമ്പനകളിൽ കാറ്റു പിടിച്ചു.
ചവിട്ടടിപ്പാതയ്ക്കിരുവശവും നിന്ന കരിമ്പനകളിൽ കാറ്റു പിടിച്ചില്ല.
ചവിട്ടടിപ്പാതയ്ക്കിരുവശവും നിന്ന കരിമ്പനകളിൽ കാറ്റു പിടിക്കാതിരുന്നില്ല.
ചവിട്ടടിപ്പാതയ്ക്കിരുവശവും നിന്ന കരിമ്പനകളിൽ കാറ്റു പിടിക്കത്തില്ല.
ചവിട്ടടിപ്പാതയ്ക്കിരുവശവും നിന്ന കരിമ്പനകളിൽ കാറ്റു പിടിക്കാതിരിക്കുന്നില്ല.
എന്റെ ഉള്ളുപൊട്ടുന്നു.
എന്റെ ഉള്ളുപൊട്ടാതിരിക്കുന്നില്ല.
എന്റെ ഉള്ളുപൊട്ടിപ്പോയി.
എന്റെ ഉള്ളുപൊട്ടാതിരുന്നില്ല.
അയാൾക്കു പിന്നിൽ ഇരുമ്പഴിവാതിൽ അടയുന്നു.
അയാൾക്കു പിന്നിൽ ഇരുമ്പഴിവാതിൽ അടയാതിരുന്നില്ല.
അയാൾക്കു പിന്നിൽ ഇരുമ്പഴിവാതിൽ അടഞ്ഞു.
അയാൾക്കു പിന്നിൽ ഇരുമ്പഴിവാതിൽ അടയാതിരിക്കുന്നില്ല.
അയാൾക്കു പിന്നിൽ ഇരുമ്പഴിവാതിൽ അടക്കില്ല.
അപരിചിതനെപ്പോലെ കണ്ടുണ്ണി വെള്ളായിയപ്പനെ നോക്കി.
അപരിചിതനെപ്പോലെ കണ്ടുണ്ണി വെള്ളായിയപ്പനെ നോക്കികൊണ്ടിരുന്നു.
അപരിചിതനെപ്പോലെ കണ്ടുണ്ണി വെള്ളായിയപ്പനെ നോക്കാൻ അല്ലാതെ മറ്റൊന്നുമല്ല.
അപരിചിതനെപ്പോലെ കണ്ടുണ്ണി വെള്ളായിയപ്പനെ നോക്കിയില്ല.
അപരിചിതനെപ്പോലെ കണ്ടുണ്ണി വെള്ളായിയപ്പനെ നോക്കാതിരുന്നില്ല.
പാറാവുകാരൻ കടലാസിലെ വിവരങ്ങൾ ഒരിക്കൽക്കൂടി ശ്രദ്ധിച്ചു വായിച്ചു
പാറാവുകാരൻ കടലാസിലെ വിവരങ്ങൾ ഒരിക്കൽക്കൂടി ശ്രദ്ധിച്ചു വായിക്കാതിരുന്നില്ല.
പാറാവുകാരൻ കടലാസിലെ വിവരങ്ങൾ ഒരിക്കൽക്കൂടി ശ്രദ്ധിച്ചു വായിക്കാതിരിക്കില്ല.
പാറാവുകാരൻ കടലാസിലെ വിവരങ്ങൾ ഒരിക്കൽക്കൂടി ശ്രദ്ധിച്ചു വായിക്കാതിരിക്കുന്നില്ല.
പാറാവുകാരൻ കടലാസിലെ വിവരങ്ങൾ ഒരിക്കൽക്കൂടി ശ്രദ്ധിച്ചു വായിക്കാൻ ഇല്ലാതില്ല.
പാഴുതറയുടെ നെടുവരമ്പു കടന്നാൽ ലോകം മുഴുവൻ അപരിചിതർ അല്ലാതെ മറ്റൊന്നും അല്ല. വിധിവാക്യം ഏത് ?
പാഴുതറയുടെ നെടുവരമ്പു കടന്നാൽ ലോകം മുഴുവൻ അപരിചിതർ അല്ല.
പാഴുതറയുടെ നെടുവരമ്പു കടന്നാൽ ലോകം മുഴുവൻ അപരിചിതരാണ്.
പാഴുതറയുടെ നെടുവരമ്പു കടന്നാൽ ലോകം മുഴുവൻ അപരിചിതർ ആകാതിരുന്നില്ല.
വെള്ളായിയപ്പൻ മകനെ കെട്ടിപിടിക്കാതിരുന്നില്ല. വിധിവാക്യം ഏത് ?
വെള്ളായിയപ്പൻ മകനെ കെട്ടിപിടിക്കാതിരിക്കുന്നില്ല.
വെള്ളായിയപ്പൻ മകനെ കെട്ടിപ്പിടിക്കുന്നു.
വെള്ളായിയപ്പൻ മകനെ കെട്ടിപ്പിടിക്കും.
വെള്ളായിയപ്പൻ മകനെ കെട്ടിപിടിച്ചു.
പറമ്പിലെ മഞ്ഞപുല്ലിലൂടെ ആരുടെയൊക്കെയോ ദുഃഖസഞ്ചാരങ്ങളുടെ തഴമ്പായി ചവിട്ടടിപ്പാത നീണ്ടുപോകാതിരിക്കുന്നില്ല. വിധിവാക്യം ഏത് ?
പറമ്പിലെ മഞ്ഞപുല്ലിലൂടെ ആരുടെയൊക്കെയോ ദുഃഖസഞ്ചാരങ്ങളുടെ തഴമ്പായി ചവിട്ടടിപ്പാത നീണ്ടുപോയി.
പറമ്പിലെ മഞ്ഞപുല്ലിലൂടെ ആരുടെയൊക്കെയോ ദുഃഖസഞ്ചാരങ്ങളുടെ തഴമ്പായി ചവിട്ടടിപ്പാത നീണ്ടുപോകും.
പറമ്പിലെ മഞ്ഞപുല്ലിലൂടെ ആരുടെയൊക്കെയോ ദുഃഖസഞ്ചാരങ്ങളുടെ തഴമ്പായി ചവിട്ടടിപ്പാത നീണ്ടുപോകാതിരിക്കില്ല.
പറമ്പിലെ മഞ്ഞപുല്ലിലൂടെ ആരുടെയൊക്കെയോ ദുഃഖസഞ്ചാരങ്ങളുടെ തഴമ്പായി ചവിട്ടടിപ്പാത നീണ്ടുപോകുന്നു.
