NEW
Font size
Worksheetsതിരക്കഥ
Total questions: 10
Worksheet time: 5mins
മലയാള സിനിമയുടെ പിതാവ്
ടി. അരവിന്ദൻ
ജെ.സി ഡാനിയൽ
പി. ജെ ആന്റണി
പത്മശ്രീ നേടിയ ആദ്യ മലയാള നടൻ
തിക്കുറിശ്ശി സുകുമാരൻ നായർ
പ്രേം നസീർ
മോഹൻലാൽ
ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടി
ഷീല
ശോഭന
സുകുമാരി
നിർമ്മാല്യം എന്ന സിനിമ എംടിയുടെ ഏത് കൃതിയെ ആസ്പദമാക്കി ഉള്ളതാണ്
കാഞ്ചനസീത
പള്ളിവാളും കാൽച്ചിലമ്പും
ചെമ്മീൻ
രാമായണത്തെ അടിസ്ഥാനമാക്കി അരവിന്ദൻ സംവിധാനം ചെയ്ത ചിത്രം
കാഞ്ചനസീത
ഭാർഗവീനിലയം
വിഗതകുമാരൻ
മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം
തച്ചോളി അമ്പു
ബാലൻ
മാർത്താണ്ഡവർമ്മ
മലയാളത്തിലെ ആദ്യ പുരാണ ചിത്രം
മാർത്താണ്ഡവർമ്മ
ചെമ്മീൻ
പ്രഹ്ലാദ
ഇങ്ങനെയും ഒരു സിനിമാക്കാലം ആരുടെ കൃതിയാണ്
അക്ബർ കക്കട്ടിൽ
എം.ടി വാസുദേവൻ നായർ
തകഴി
ചെമ്മീൻ എന്ന സിനിമ സംവിധാനം ചെയ്തതാര്
തകഴി
രാമു കാര്യാട്ട്
എം ടി
മലയാളത്തിലെ ആദ്യ കളർ ചിത്രം
തച്ചോളി അമ്പു
മൈഡിയർ കുട്ടിച്ചാത്തൻ
കണ്ടം ബെച്ചക്കോട്ട്
