wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Genesis 16 - 20

Total questions: 20

Worksheet time: 10mins

Name
Class
Date
1.

അബ്രാം കനാൻ ദേശത്ത് പാർത്ത് എത്ര വർഷം കഴിഞ്ഞാണ് ഹഗാറിനെ ഭാര്യയായി സ്വീകരിച്ചത്? How many years did Abram take to adopt Hagar as his wife after he started living in the land of Canaan ?

a)

10

b)

15

c)

99

2.

ഹാഗാറിൻ്റെ ദേശം? Native land of Hagar ?

a)

Israel യിസ്രായേൽ

b)

Moab മോവാബ്

c)

Egypt മിസ്രയിം

3.

ഹാഗാറിൻ്റെ മകൻ? Son of Hagar ?

a)

യിസ്ഹാക്ക് Isaac

b)

യിശ്മായേൽ Ismael

c)

യിസ്രായേൽ Israel

4.

യിശ്മയേൽ ജനിച്ചപ്പോൾ അബ്രാമിൻ്റെ പ്രായം? What was the age of Abram when Ismael born ?

a)

100

b)

99

c)

86

5.

അബ്രഹാം എന്ന പേര് ലഭിച്ചത് എത്രാം വയസിൽ?When (year) did Abram got the name Abraham ?

a)

100

b)

99

c)

90

6.

''എനിക്കും നിങ്ങൾക്കും മധ്യേയുള്ള നിയമത്തിൻ്റെ അടയാളമാകും". എന്ത്? "It shall be a sign of the covenant between you and me" what ?

a)

foreskin അഗ്രചർമ്മം

b)

circumcision പരിഛേദന

c)

promise വാഗ്ദത്തം

7.

അബ്രഹാം പരിച്ഛേദനയേറ്റത് എത്രാം വയസിൽ ? In which age Abraham got circumcised?

a)

99

b)

100

c)

90

8.

യിശ്മയേൽ പരിച്ഛേദനയേറ്റത് എത്രാം വയസിൽ? In which age Ismael got circumcised?

a)

10

b)

13

c)

12

9.

മമ്രേയുടെ തോപ്പിൽ വച്ച് കണ്ട പുരുഷൻമാർക്ക് അബ്രഹാം ഏത് മൃഗത്തെയാണ് പാകം ചെയ്തു കൊടുത്തത്? Which animal's meat was cooked and served by Abraham to the men he met at Mamre ?

a)

കാളക്കുട്ടി calf

b)

ആട്ടിൻകുട്ടി Iamb

c)

ആട്ടുകൊറ്റൻ ram

10.

ലോത്തിൻ്റെ വീട്ടിൽ എത്ര ദൂതൻമാർ എത്തി?How many angels visited Lot's home ?

a)

3

b)

2

c)

4

11.

ലോത്ത് താമസിച്ചിരുന്നതെവിടെ? Where did Lot lived ?

a)

Sodom

b)

Gerar

c)

Moab

12.

ലോത്തിന് എത്ര പുത്രിമാർ ഉണ്ടായിരുന്നു?How many daughters were for Lot ?

a)

3

b)

4

c)

2

13.

സൊദോമിൽ നിന്ന് ലോത്ത് ഏത് പട്ടണത്തിലേക്കാണുപോയത്?To which town did Lot went from Sodom?

a)

Gerar ഗെരാർ

b)

Gomerah ഗൊമേറ

c)

Zoar സൊവാർ

14.

നാശം ഭവിക്കാതിരിക്കാൻ എങ്ങോട്ട് ഓടിപ്പോകാനാണ് യഹോവ ലോത്തിനോട് പറഞ്ഞത്? Which was the place that the Lord advised Lot to run to avoid destruction?

a)

Valleys താഴ് വര

b)

hills പർവ്വതം

c)

to Abraham അബ്രഹാമിനടുത്ത്

15.

ഉപ്പുതൂണായി മാറിയതാര്? who was the person turned as pillar of salt?

a)

wife of Lot ലോത്തിൻ്റെ ഭാര്യ

b)

daughter of Lot ലോത്തിൻ്റെ മകൾ

c)

Lot ലോത്ത്

16.

ലോത്തും പുത്രിമാരും പർവ്വതത്തിൽ എവിടെയാണ് പാർത്തത് ?where did Lot and his daughters lived in hills ?

a)

tent കൂടാരം

b)

Cave ഗുഹ

c)

Zoar

17.

ആരാണ് മോവാബ്? Who is Moab ?

a)

son of Lot's younger daughter ലോത്തിൻ്റെ ഇളയ മകളുടെ മകൻ

b)

Son of Lot's eIder daughter ലോത്തിൻ്റെ മൂത്ത മകളുടെ മകൻ

c)

Lot's brother's Son ലോത്തിൻ്റെ സഹോദര പുത്രൻ

18.

അമ്മോന്യരുടെ പിതാവ് എന്നറിയപ്പെടുന്നതാര്?Who is known as the father of Ammonites ?

a)

Ben - Ammi ബെൻ അമ്മി

b)

Lot ലോത്ത്

c)

Moab മോവാബ്

19.

അബീമേലെക്കിൻ്റെ രാജ്യം? Which is the kingdom of Abimelech ?

a)

Zoar സോവാർ

b)

Canaan കനാൻ

c)

Gerar ഗെരാർ

20.

എത്രാം അദ്ധ്യായത്തിലാണ് അബ്രാമിൻേറയും സാറായിയുടെയും പേര് യഹോവമാറ്റുന്നത് ?Which is the chapter that mentions the naming (changing the name)of Abram and Sarai ?

a)

15

b)

17

c)

16