wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

സകേതം

Total questions: 15

Worksheet time: 11mins

Name
Class
Date
1.

ഏതു നാളിൽ ആണ് രാമന് അഭിഷേകം നിശ്‌ചയിച്ചിരിക്കുന്നത്?

a)

പൂയം

b)

അശ്വതി

c)

പൂരാടം

d)

രേവതി

2.

'മഹർഷിക്ക് വന്ദനം' എന്ന് കൗസല്യ ആരോടാണ് പറയുന്നത് ?

a)

സുമന്ത്രർ

b)

ദശരഥൻ

c)

വസിഷ്ഠൻ

d)

ഭരതൻ

3.

'ഈ തപ്തഭൂമിക്ക് വാർഷത്തെക്കാൾ നിർവൃത്തി മറ്റെതാണ്?' ആരുടെ വാക്കുകൾ?

a)

വസിഷ്ഠൻ

b)

ദശരഥൻ

c)

കൗസല്യ

d)

സുമന്ത്രർ

4.

ദശരഥന്റെ ഇഷ്ട പത്നി ആരായിരുന്നു?

a)

സുമിത്ര

b)

കൗസല്യ

c)

കൈകേയി

d)

None of the Above

5.

ദശരഥന് എത്ര മന്ത്രിമാർ ഉണ്ടായിരുന്നു?

a)

4

b)

8

c)

9

d)

7

6.

മഹാരാജാവ് തിരുമനസ്സിലെ സീമന്തപുത്രൻ ആര്?

a)

ഭരതൻ

b)

ദശരഥൻ

c)

ലക്ഷ്മണൻ

d)

രാമൻ

7.

ആരെയാണ് സുമന്ത്രർ 'ഉഷസ്സിന്റെ ഓംകാരം' എന്ന് വർണ്ണിപ്പിക്കുന്നത്?

a)

രാമൻ

b)

ഭരതൻ

c)

ദശരഥൻ

d)

ലക്ഷ്മണൻ

8.

സരയുവിൽ നാകസൗന്ദര്യം ബിംബിച്ചതെങ്ങനെ?

a)

ദശരഥന് കുട്ടികൾ ഉണ്ടായപ്പോൾ

b)

ജനകന്റെ പുത്രിമാരെ വിവാഹം കഴിച്ചപ്പോൾ

c)

മുനികുമാരൻ അമ്പേറ്റ് മരിച്ചപ്പോൾ

d)

None of the Above

9.

ദശരഥന്റെ മുഖ്യനായ മത്രി ആരായിരുന്നു?

a)

സുമന്ത്രർ

b)

വസിഷ്ഠൻ

c)

ലക്ഷ്മണൻ

d)

അശ്വപതി

10.

കൈകേയുടെ അച്ഛന്റെ പേര് എന്ത്?

a)

ശിവശങ്കരൻ

b)

വസിഷ്ഠൻ

c)

അശ്വപതി

d)

None of the Above

11.

'സാകേതം' എന്ന നാടകം എഴുതിയത് ആർ?

a)

സി. ൻ. ശ്രീകണ്ഠൻ നായർ

b)

വാല്മീകി

c)

എം. ടി. വാസുദേവൻ നായർ

d)

None of the Above

12.

ആരാണ് മിഥിലാതിപനായ ജനകന്റെ പുത്രി?

a)

കൗസല്യ

b)

സീത

c)

സുമിത്ര

d)

കൈകേയി

13.

"അല്ലെങ്കിലും ഉണ്ണിക്ക് എന്നോടാണ് പ്രിയം കൂടുതൽ" ആരെക്കുറിച്ചാണ് കൗസല്യ സംസാരിക്കുന്നത്?

a)

രാമൻ

b)

ലക്ഷ്മണൻ

c)

ഭരതൻ

d)

None of the Above

14.

അയോദ്ധ്യ ഏത് നദിയുടെ തീരത്താണ് രൂപം കൊള്ളുന്നത്?

a)

കാവേരി

b)

സരയൂ

c)

യമുന

d)

പമ്പ

15.

രാമന്റെ അഭിഷേകം നിശ്ചയിച്ചപ്പോൾ ഭരതൻ എവിടെ ആയിരുന്നു?

a)

കൈകേയുടെ വീട്ടിൽ

b)

മാതുലന്റെ രാജധാനിയിൽ

c)

കാട്ടിൽ

d)

None of the Above