wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

അങ്കം-2

Total questions: 9

Worksheet time: 5mins

Name
Class
Date
1.

കൈകേയി രാമനോട് കാരുണ്യം യാചിച്ചാലും രക്ഷയില്ലെന്ന് മന്ഥര പറയുന്നത് എന്തുകൊണ്ട്?

a)

ആഭിഷേക വിവരം ചോദിക്കാത്തതുകൊണ്ട്

b)

ഭരതന് രാജ്യം കൊടുക്കാത്തതുകൊണ്ടു

c)

കൈകേയി ഭരതന്റെ മാതാവ് ആയതുകൊണ്ട്

d)

None of the Above

2.

ഒടുവിൽ മന്ഥര കൈകേയിയോട് രാമന്റെ അഭിഷേകം മുടക്കാൻ നിർദ്ദേശിച്ച മാർഗം എന്താണ്?

a)

ഭരതൻ നാട് വാഴുമ്പോൾ രാമൻ കാട് വാഴട്ടെ

b)

രാമൻ രാജാവ് ആകട്ടെ

c)

ഭരതനെ കാട്ടിൽ അയക്കാൻ

d)

None of the Above

3.

"അവകാശമില്ലാത്തവന് അഭിഷേകം നിശ്ചയിക്കുമ്പോൾ അവകാശിയോട് ചോദിക്കുകയില്ല." ആരുടെ വാക്കുകൾ?

a)

കൈകേയി

b)

മന്ഥര

c)

കൗസല്യ

d)

None of the Above

4.

ആര് രാജപരമ്പരയിൽ നിന്ന് പുറംത്തള്ളപ്പെടും എന്നാണ് മന്ഥര പറയുന്നത്?

a)

രാമൻ

b)

ദശരഥൻ

c)

ഭരതൻ

d)

None of the Above

5.

കൈകേയിയുടെ ജ്യേഷ്ഠന്റെ പേര് എന്താണ്?

a)

യൂദാജിത്ത്

b)

കർണൻ

c)

അശ്വപതി

d)

വിഷ്ണു

6.

രാമന്റെ അഭിഷേകത്തിന് ആരെയാണ് ക്ഷണിക്കാതിരിക്കുന്നത്?

a)

ഭരതൻ

b)

അശ്വപതി

c)

യുദ്ധാജിത്തിനെയും മിഥിലാതിപനേയും

d)

None of the Above

7.

"സാകേതം നിന്റെ കല്പന കാത്ത് നിൽക്കുന്നു" ആരുടെ കല്പന?

a)

മന്ഥര

b)

കൈകേയി

c)

കൗസല്യ

d)

None of the Above

8.

ആരെയാണ് മന്ഥര 'അഗ്നി ശൈലം' എന്ന് വിളിക്കുന്നത്?

a)

കൈയകേയി

b)

സുമിത്ര

c)

സീത

d)

കൗസല്യ

9.

യാഗം രക്ഷിക്കാൻ ആരാണ് അർദ്ദിച്ചത്?

a)

വസിഷ്ഠൻ

b)

സുമന്ത്രർ

c)

മഹർഷി വിശ്വാമിത്രം

d)

None of the Above