WorksheetsActivity 2
Total questions: 10
Worksheet time: 2mins
ചിത്രത്തിൽ കാണുന്ന വ്യക്തിയെ തിരിച്ചറിയുക?
പിണറായി വിജയൻ
ആന്റണി രാജു
കെ കൃഷ്ണൻകുട്ടി
സജി ചെറിയാൻ
ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയെ ആണ് നിങ്ങൾ ചിത്രത്തിൽ കാണുന്നത്. ആരാണിത്?
വീണ നായർ
പി കെ ശ്രീമതി
കെ കെ ശൈലജ
വീണ ജോർജ്
മന്ത്രി കെ എൻ ബാലഗോപാൽ കൈകാര്യം ചെയ്യുന്ന വകുപ്പ് ഏത്?
ഗതാഗതം
വൈദ്യുതി
ധനകാര്യം
വനം
ഇപ്പോഴത്തെ കേരള നിയമസഭസ്പീക്കർ എം ബി രാജേഷ് ആണ്.
അതെ
അല്ല
ചിത്രം സൂചിപ്പിക്കുന്ന വകുപ്പ് മന്ത്രിയെ കണ്ടെത്തുക?
പി രാജീവ്
വി എൻ വാസവൻ
വി ശിവൻകുട്ടി
ആന്റണി രാജു
ദേവസ്വം വകുപ്പ് മന്ത്രിയെ താഴെ കാണുന്ന വ്യക്തികളിൽ നിന്നും തിരഞ്ഞെടുക്കുക.
ജെ ചിഞ്ചുറാണി കൈകാര്യം ചെയ്യുന്ന വകുപ്പ് താഴെ പറയുന്നവയിൽ ഏതാണ്?
ക്ഷീരവകുപ്പ്
ന്യൂനപക്ഷം
ടൂറിസം
തുറമുഖം
വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് വി ശിവൻകുട്ടി എന്നാൽ ഉന്നത വിദ്യാഭാസം ആരുടെ വകുപ്പാണ്?
പി എ മുഹമ്മദ് റിയാസ്
ആർ ബിന്ദു
വി അബ്ദുറഹ്മാൻ
എം വി ഗോവിന്ദൻ
ഐടി മേഖല കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് ---------------------------
സജി ചെറിയാൻ
എ കെ ശശീന്ദ്രൻ
പിണറായി വിജയൻ
അഹമ്മദ് ദേവർകോവിൽ
മന്ത്രി സജി ചെറിയാൻ കൈകാര്യം ചെയ്യുന്ന വകുപ്പാണ്........................
മത്സ്യബന്ധനം
വനം
വ്യവസായം
വൈദ്യുതി
