wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ആസിഡുകളും ആൽക്കലികളും

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ആസിഡിൽ ലിറ്റ്മസ് പേപ്പറിന്റെ നിറം ---- ആയിരിക്കും.

a)

നീല

b)

ചുവപ്പ്

c)

പച്ച

2.

പുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്

a)

ലാക്ടിക് ആസിസ്

b)

സിട്രിക് ആസിഡ്

c)

ടാർടാറിക് ആസിഡ്

3.

ആസിഡുകളും ലോഹങ്ങളുമായി പ്രവർത്തിച്ച് --- വാതകം ഉണ്ടാകന്നു

a)

ഹൈഡ്രജൻ

b)

കാർബൺ ഡൈ ഓക്സൈസ്

c)

ഓക്സിജൻ

4.

ഉറുമ്പ് കടിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്ന ആസിഡ്

a)

മാലിക് ആസിസ്

b)

ലാക്ടിക് ആസിസ്

c)

ഫോർമിക് ആസിഡ്

5.

ആൽക്കലികളുടെ രുചി

a)

പുളി രുചി

b)

കാരരുചി

c)

മധുരം

6.

ആസിഡ്+ആൽക്കലി = ---- + ജലം

a)

ലവണം

b)

ആസിസ്

c)

ആൽക്കലി

7.

ശുദ്ധജലത്തിന്റെ PH മൂല്യം

a)

7

b)

10

c)

1

8.

വ്യത്യസ്ത മണ്ണിനങ്ങളുടെ PH തന്നിരിക്കുന്നു. ഏത് മണ്ണിലാണ് കുമ്മായം ചേർക്കേണ്ടത്?

a)

9

b)

5

c)

7

9.

സോപ്പ് നിർമ്മാണത്തിന് സഹായിക്കുന്നത്

a)

ആസിഡ്

b)

ആൽക്കലി

c)

ലവണം

10.

നിറം മാറ്റത്തിലൂടെ ആസിഡുകളെയും ആൽക്കലികളെയും തിരിച്ചറിയാൻ സഹായിക്കുന്ന പദാർഥങ്ങളാണ് ---

a)

സൂചകങ്ങൾ

b)

PH

c)

കാർബൺ