wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ജികെ ക്വിസ് 19

Total questions: 10

Worksheet time: 5mins

Name
Class
Date
1.

മനുഷ്യരിലെ ഗർഭകാലം ഏകദേശം എത്ര ദിവസമാണ്

a)

270 മുതൽ 280 വരെ

b)

200 മുതൽ 220 വരെ

c)

180 മുതൽ 200 വരെ

2.

കെരാറ്റോ പ്ലാസ്റ്റി ഏത് അവയവവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയാണ്

a)

ഹൃദയം

b)

കണ്ണ്

c)

തലച്ചോറ്

3.

ആൻറി ബോഡികൾ നിർമ്മിക്കാൻ സഹായിക്കുന്ന പ്ലാസ്മയിലെ പ്രോട്ടീൻ ഏതാണ്

a)

ഗ്ലോബുലിൻ

b)

ഇൻസുലിൻ

c)

പ്രാ ബ്രിൻ

4.

വിശപ്പ് ദാഹം എന്നിവയെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം

a)

ഹൈപ്പോതലാമസ്

b)

ബ്രെ ബ്രെയിൻ

c)

പ്ലാസ്മ

5.

മനുഷ്യ ശരീരത്തിൽ പേശികളില്ലാത്ത അവയവം

a)

ശ്വാസകോശം

b)

മൂക്ക്

c)

ഹൃദയം

6.

ഡെർമറ്റൈറ്റിസ് ബാധിക്കുന്ന അവയവം

a)

മൂക്ക്

b)

ചെവി

c)

ത്വക്ക്

7.

ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം

a)

ഇരുമ്പ്

b)

ചെമ്പ്

c)

വെള്ളി

8.

സൂര്യനിൽ നിന്ന് താപം ഭൂമിയിൽ എത്തുന്ന പ്രതിഭാസം

a)

വികിരണം

b)

ഹർഷണം

c)

ഗുരുത്വം

9.

പ്രഷർ കുക്കറിൽ ജലം തിളക്കുന്ന ഊഷ്മാവ് എത്ര ഡിഗ്രി സെൽഷ്യസ് ആണ്

a)

100

b)

120

c)

180

10.

ഇലക്ട്രോണിക്സിലെ അത്ഭുത ശിശു എന്നറിയപ്പെടുന്നത് ഏതാണ്

a)

ട്രാൻസിസ്റ്റർ

b)

ട്രാൻസ്ഫോമർ

c)

ഐ സി

Similar Resources on Wayground