wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ജികെ ക്വിസ് 22

Total questions: 10

Worksheet time: 5mins

Name
Class
Date
1.

പ്രകാശത്തിൻറെ വേഗത ആദ്യമായി കണക്കാക്കിയ ശാസ്ത്രജ്ഞൻ

a)

റോമർ

b)

ഐസർ

c)

കെ പി എസ്

2.

ഹാര്ഡ് എന്നത് എന്തിൻറെ യൂണിറ്റ് ആണ്

a)

കപ്പാസിറ്റൻസ്

b)

ഹിറ്റ്

c)

തെർമൽ പവർ

3.

ശരീരത്തിൽ ബ്ലഡ് അളവ് കൂടിയാൽ ഉണ്ടാകുന്ന രോഗം ആണ്

a)

Plumbum

b)

പ്ലം ബിസം

c)

ഓട്ടിസം

d)

ഹൈപ്പർ ടെൻഷൻ

4.

വൈറ്റ് വിട്രിയോൾ എന്നറിയപ്പെടുന്നത് എന്താണ്

a)

സിങ്ക് സൾഫേറ്റ്

b)

പൊട്ടാസ്യം സൾഫേറ്റ്

c)

സോഡിയം

5.

ചീഞ്ഞ മുട്ടയുടെ ഗന്ധം ഉള്ള വാതകം

a)

ഹൈഡ്രജൻ സൾഫൈഡ്

b)

സൾഫ്യൂരിക് ആസിഡ്

c)

സിട്രിക് ആസിഡ്

6.

മനുഷ്യശരീരത്തിലെ ഏറ്റവും ഉറപ്പു കൂടിയ ഭാഗം

a)

പല്ലിൻറെ ഇനാമൽ

b)

തുടയെല്ല്

c)

വാരിയെല്ല്

7.

കുമ്മായ ത്തിൻറെ രാസനാമം എന്ത്

a)

കാൽസ്യം ഹൈഡ്രോക്സൈഡ്

b)

ഹൈഡ്രജൻ പെറോക്സൈഡ്

c)

കാൽസ്യം കാർ ബോക്സ് സൈഡ്

8.

ഇലക്ട്രിക് ബൾബ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ

a)

തോമസ് ആൽവ എഡിസൺ

b)

ബിനോയ് എഡിസൺ

c)

ജോമോൻ എഡിസൺ

9.

മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം

a)

സോഡിയം

b)

അയൺ

c)

കോപ്പർ

10.

ജനിതക ശാസ്ത്രത്തിൻറെ പിതാവ് ആരാണ്

a)

ഗ്രിഗർ മെൻറർ

b)

എഡിസൺ

c)

ജിയോവാനി