Free Printable Worksheets
NEW
Font size
More settings
ബംഗാളിലെ പട്ടുനൂൽ കൃഷിക്കാർ ആരായിരുന്നു ?
നഗോഡകൾ
നെയ്ത്തുകാർ
കൃഷിക്കാർ
സാന്താൾ കലാപത്തിന് നേതൃത്വം കൊടുത്തത് ആര് ?
സിന്ധുവുംകാൻഹുവും
മാർത്താണ്ഡവർമ്മ
വേലുത്തമ്പി ദളവ
1857ലെ കലാപം നടന്ന സ്ഥലങ്ങൾ ആണ് ഇവിടെ കൊടുത്തിട്ടുള്ളത് ഉള്ളത് അവ
ഏതൊക്കെയാണ്
മീററ്റ്, അവധ് , ജാൻസി
മീററ്റ് ,അഹമ്മദാബാദ് ജാൻസി
മീററ്റ് ,കാൺപൂർ ,ജാൻസി