Worksheetsപത്രക്വിസ്സ്
Total questions: 8
Worksheet time: 8mins
ലോകസാക്ഷരതാദിനം എന്ന്
september 11
september 12
september 8
september 9
താഴെ കൊടുത്തവയില്‍ BRICS സഖ്യത്തില്‍ ഉള്‍പ്പെടാത്ത രാജ്യം ഏത്
ബ്രസീല്‍
ചൈന
ഇന്ത്യ
അമേരിക്ക
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജയില്‍ശിക്ഷ അനുഭവിച്ച സ്വാതന്ത്ര്യസമരസേനാനി ആര് ?
എം പി നാരായണമേനോന്‍
കെ കേളപ്പന്‍
എ കെ ഗോപാലന്‍
അനന്തമൂര്‍ത്തി
ഐഡചുഴലിക്കാറ്റ് ഏത് രാജ്യത്താണ് നാശനഷ്ടം വിതച്ചത്
ചൈന
ജപ്പാന്‍
ഇന്ത്യ
യു എസ് എ
ലഡാക്കിന്റെ ഔദ്യോഗിക മൃഗം ഏത്
ആഫ്രിക്കന്‍ ആന
സിംഹവാലന്‍ കുരങ്ങന്‍
വരയന്‍കടുവ
ഹിമാലയന്‍ പുള്ളിപ്പുലി
അമേരിക്കന്‍ ട്രേഡ് സെന്റര്‍ തീവ്രവാദികള്‍ തകര്‍ത്ത ദിനം എന്ന്
SEPTEMBER 11
SEPTEMBER 12
SEPTEMBER 7
SEPTEMBER 6
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയുടെ അധ്യക്ഷപദവി അവസാനിച്ചു.അടുത്തത് ഏതുരാജ്യത്തിനാണ്
ഇംഗ്ലണ്ട്
അയര്‍ലണ്ട്
നെതര്‍ലാന്റ്സ്
ചൈന
സപ്തംബര്‍ 12 ന് നൂറാം ചരമവാര്‍ഷിക ദിനം ആചരിക്കുന്ന സുബ്രഹ്മണ്യഭാരതിയുടെ കൃതികളില്‍ പ്പെടാത്തത് ഏത്
കുയില്‍പ്പാട്ട്
പാഞ്ചാലീശപഥം
രുക്മിണീസ്വയംവരം
