wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ജികെ ക്വിസ് 34

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഇന്ത്യയുടെ കിഴക്കൻ തീരത്തെ ഭാഗമായത്

a)

കോറമാണ്ടൽ തീരം

b)

ഗുജറാത്തി തീരം

c)

മലബാർ തീരം

2.

ഇന്ത്യയുടെ മൊത്തം വിസ്തൃതിയുടെ എത്ര ശതമാനമാണ് കേരളം

a)

1.18

b)

12

c)

3.33

3.

കിഴക്കുനിന്ന് പടിഞ്ഞാറു ദിശയിൽ സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഗ്രഹം

a)

ശുക്രൻ

b)

ചൊവ്വ

c)

വ്യാഴം

4.

ബ്രോഡ്ഗേജ് തീവണ്ടി പാതയിൽ പാളങ്ങൾ തമ്മിലുള്ള അകലം എത്ര മില്ലിമീറ്ററാണ്

a)

1776

b)

1676

c)

1576

5.

ലോക ഉപഭോക്തൃ ദിനം

a)

മാർച്ച് 5

b)

മാർച്ച് 15

c)

ഏപ്രിൽ 15

6.

സ്വപ്നവാസവദത്തം രചിച്ചത്

a)

ഭാസൻ

b)

കർണ്ണൻ

c)

അർജുൻ

7.

വിളക്കേന്തിയ വനിത എന്നറിയപ്പെട്ടത്

a)

ഫ്ലോറൻസ് നൈറ്റിംഗേൽ

b)

മദർ തെരേസ

c)

ഹെലൻ കെല്ലർ

8.

ഇലക്ട്രോ tensorflow ഗ്രാഫ് ഉപയോഗിച്ച് നിരീക്ഷിക്കുന്നത് ഏത് അവയവതിൻറെ പ്രവർത്തനമാണ്

a)

ഹൃദയം

b)

മസ്തിഷ്കം

c)

കരൾ

9.

ഒരു അടി എത്ര ഇഞ്ചിന് സമമാണ്

a)

12

b)

14

c)

16

10.

ഡേവിഡ് കോപ്പർഫീൽഡ് ആരുടെ കൃതിയാണ്

a)

ചാൾസ് ഡിക്കൻസ്

b)

ലൂതർ

c)

ഹൈലി