Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

sociology

Total questions: 5

Worksheet time: 2mins

Name
Class
Date
1.

"സമൂഹ ശാസ്ത്രത്തിന്റെ പിതാവ് " (Father of Sociology) എന്നറിയപ്പെടുന്നത് ആര് ?

a)

കാൾ മാർക്സ്

b)

സി റൈറ്റ് മിൽസ്

c)

ആഗസ്ത് കോംറ്റെ

2.

"സമൂഹ ശാസ്ത്ര പരമായ ഭാവന " (Sociological Imagination) ആരുടെ സിദ്ധാന്തമാണ്?

a)

സി റൈറ്റ് മിൽസ്

b)

ആഗസ്ത് കോംറ്റെ

c)

ആൽഫ്രഡ് മാർഷൽ

3.

"സമൂഹ ശാസ്ത്ര പരമായ ഭാവന" എന്തിനെയൊക്കെ തമ്മിൽ ബന്ധിപ്പിക്കുന്നു? Sociological Imagination relates...

a)

വ്യക്തിപരമായ പ്രശ്നവും സാമൂഹിക പ്രശ്നവും തമ്മിൽ

b)

വ്യക്തിപരമായ പ്രശ്നവും സാമ്പത്തിക പ്രശ്‌നവും തമ്മിൽ

c)

വ്യക്തിപരമായ പ്രശ്നവും പൊതു പ്രശ്നവും തമ്മിൽ

4.

"സമൂഹ ശാസ്ത്ര പരമായ ഭാവന " ആരൊക്കെ തമ്മിലുള്ള ബന്ധമാണ് കാണിക്കുന്നത്?

a)

വ്യക്തിയും ശാസ്ത്രവും തമ്മിലുള്ള ബന്ധം

b)

വ്യക്തിയും സാങ്കേതിക വിദ്യയും തമ്മിലുള്ള ബന്ധം

c)

വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധം

5.

വ്യക്തിപരമായ പ്രശ്നവും പൊതു പ്രശ്നവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു സർക്കാർ പദ്ധതി?

a)

പ്രധാനമന്ത്രി സ്വനിധി യോജന

b)

പ്രധാന മന്ത്രി ആവാസ് യോജന

c)

സമഗ്ര ശിക്ഷാ അഭിയാൻ