NEW
Font size
Worksheetsterm
Total questions: 20
Worksheet time: 21mins
വിട്ടുപോയ അക്ഷരം കണ്ടെത്തുക.(..........മ)
Find out the missing letter.(.........മ)
അ
വ
ഈ
ആ
'ആ' എന്ന അക്ഷരത്തില്‍ തുടങ്ങുന്ന ഒരു ചിത്രം?
Identify the picture starting with the letter 'ആ'?
'ഇ' എന്ന അക്ഷരം വരാത്ത ചിത്രം ഏതാണ്?
Find the picture in which the letter"ഇ" is not included.
കൂട്ടത്തില്‍ പെടാത്തത് കണ്ടുപിടിക്കുക.
Find out the odd one.
ഈറ
ഈന്തപ്പഴം
ഇമ
പണ്ടുകാലത്ത് അരി പൊടിക്കാന്‍ ഉപയോഗിച്ചിരുന്ന ഉപകരണം ഏതാണ്?
Identify the tool we used for grinding grains in our olden days.
തന്നിരിക്കുന്ന ചിത്രം ഏതാണെന്ന് വായിച്ചു നോക്കി കണ്ടെത്തുക.
Choose the correct answer for the given picture.
ഇര
ഇല
ഇമ
ചിത്രത്തിൽ കാണുന്നത് എന്താണ് ?
Identify the picture?
തറ
പറ
വര
ആകാശത്തു പറക്കുന്നത് ആരാണ് ?
What is flying in the sky?
മല
പറവ
പത
ത---
വ
മ
ല
മുത്തശ്ശിയുടെ മുടിയുടെ നിറത്തിനു പറയുന്നത് ?
what is the malayalam word for white hair?
വര
നര
തല
ഈ മരത്തിൻറെ പേര് പറയാമോ?
what is the name of this tree?
പത
പറ
പന
...ല
ത
മ
വ
മീനിനെ പിടിക്കാൻ ഉപയോഗിക്കുന്നത്?
The thing used for catching fish?
വര
പറ
വല
നെല്ല് അളക്കാൻ ഉപയോഗിക്കുന്നത് എന്ത് ?
The thing used for measuring grains?
പറ
പത
പന
കിണർ മൂടാൻ ഉപയോഗിക്കുന്നത് എന്താണ് ?
The thing used for covering well?
വല
മല
തല
കൂട്ടത്തിൽ പെടാത്തത് ?
Identify the odd one?
പറ
പന
തല
പത
ദേശീയ പുഷ്പം(NATIONAL FLOWER)
റോസാ
താമര
പിച്ചി
ചിത്രത്തിന്‍റെ പേര്?(name the picture)
A. .ഇല
B. വല
C. ഓല
ശരിയായ വാക്യം ഏത്?
ആട് പാല്‍ തരും
രമ തീ ഊരി
അരി വിതറി വാരി
ഏണി ചാടി
കുണ്‍
കാന്‍
കൂണ്‍
കൂന്‍
