wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Malayalam Revision

Total questions: 49

Worksheet time: 17mins

Name
Class
Date
1.

ഒരു മിനിറ്റിൽ എത്ര ലിറ്റർ ജലം ആണ് വഴിപിരിഞ്ഞ് പതപോലെ വിഴുന്നത്

a)

മുപ്പത്തിമൂന്നുകോടി എഴുപത്തഞ്ചു ലക്ഷം

b)

മുപ്പത്തിയഞ്ചുകോടി എൺപതുലക്ഷം

c)

നാലു കോടി എഴുപത്തഞ്ചു

d)

ഒരു കോടി എഴുപത്തഞ്ചു

2.

വെള്ളച്ചാട്ടത്തിന്റെ ഇടിമുഴക്കം എന്ന പാഠത്തിൽ ഉണ്ടായിരുന്ന ഗൈഡ്ന്റെ പേരെന്താണ്?

a)

ജോൺ

b)

മൈക്കിൾ

c)

സക്കറിയ

d)

ഡാനിയേൽ

3.

ഇത് ഏത് വെള്ളച്ചാട്ടമാണ്

a)

വിക്ടോറിയ വെള്ളച്ചാട്ടം

b)

വിക്ടോറിയ വീഴ്ച

c)

നയാഗ്ര വെള്ളച്ചാട്ടം

d)

ഹവാസു വെള്ളച്ചാട്ടം

4.

വെള്ളച്ചാട്ടത്തിന്‍റെ ഇടിമുഴക്കം എന്ന പാഠഭാഗം ആരെഴുതിയതാണ്?

a)

എസ്. കെ പൊറ്റെക്കാട്ട്

b)

എം. പി വീരേന്ദ്രകുമാര്‍

c)

ജോര്‍ജ് ഓണക്കൂര്‍

d)

സക്കറിയ

5.

വെള്ളച്ചാട്ടത്തിന്‍റെ ഇടിമുഴക്കം എന്ന പാഠഭാഗം ഏത് കൃതിയില്‍നിന്നെടുത്തിട്ടുള്ളതാണ്?

a)

കാപ്പിരികളുടെ നാട്ടില്‍

b)

ഒരു ആഫ്രിക്കന്‍ യാത്ര

c)

നാട്ടില്

d)

ഒലിവുമരങ്ങളുടെ നാട്ടില്

6.

വിക്ടോറിയ വെള്ളച്ചാട്ടത്തിന് എത്ര അടി താഴ്ച്ച ഉണ്ട്?

a)

350അടി

b)

351അടി

c)

349അടി

d)

360അടി

7.

വിക്ടോറിയാവെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് ഏത് നദിയിലാണ്?

a)

നൈല്‍

b)

ഗംഗ

c)

ആമസോണ്‍

d)

സാംബസി

8.

വെള്ളച്ചാട്ടം പങ്കുവയ്ക്കുന്നത് എതെല്ലാം രാജ്യങ്ങള്‍ തമ്മിലാണ്?

a)

സിംബാബ് വേ- ബോഡ്സ്വാന

b)

സിംബാബ് വേ- സാംബിയ

c)

ഇന്ത്യ - നേപ്പാള്‍

d)

ബോഡ്സ്വാന -സാംബിയ

9.

"അവിടെയെല്ലാം ഒന്നു ചുറ്റിനടന്നതുകൊണ്ട് വിക്ടോറിയാവെള്ളച്ചാട്ടത്തിന്‍റെ ഭാഷ നമുക്ക് ഗ്രഹിക്കുവാന്‍ കഴിയുമോ എന്നു സംശയമാണ്" ആരുടെ വാക്കുകള്‍?

a)

സക്കറിയ

b)

പൊറ്റെക്കാട്ട്

c)

യാത്രക്കാര്‍

d)

ഡ്രൈവര്‍

10.

ആരായിരുന്നു ലിവിങ്സ്റ്റണ് ?

a)

കഥാകൃത്ത്

b)

സാഹസിക സഞ്ചാരി

c)

പൈലറ്റ്

d)

കപ്പിത്താന്‍

11.

ലിവിങ്സ്റ്റൺ ആഫ്രിക്കായിലൂടെ എത്ര വർഷം സഹസികസഞ്ചാരിയും മിഷനറിയായും നടന്നു?

a)

20വർഷം

b)

21വർഷം

c)

22വർഷം

d)

19വർഷം

12.

വിക്ടോറിയ വെളളച്ചാട്ടം കണ്ടുപിടിച്ച വർഷം?

a)

1855 നവംബർ 16

b)

1855 നവംബർ 15

c)

1855 നവംബർ 14

d)

1855 നവംബർ 13

13.

"ഞാൻ മനസ്സിലാക്കിയത്,നാമതിനെ എത്രനേരം അഭിമുഖീകരിച്ചാലും അത് നമുക്ക് പിടി തരില്ല എന്നതാണ്”. ഇവിടെ എന്തിനെക്കുറിച്ചാണ് ലേഖകൻ പറയുന്നത്?

a)

വിക്ടോറിയ വെള്ളച്ചാട്ടം


b)

ഗഗന സഞ്ചാരികളായ മാലാഖമാർ

c)

ലിവിംഗ്സ്റ്റൺ

d)

അതിരപ്പള്ളി വെള്ളച്ചാട്ടം

14.

വെള്ളച്ചാട്ടം എങ്ങനെയാണ് ഒഴുകി വീഴുന്നത്?

a)

വെൺ പതയായി

b)

പതിയെ

c)

ശാന്തമായി

d)

നാഗത്തെ പോലെ

15.

സാംബസി നദിയുടെ ഉത്ഭവം എവിടെ നിന്നാണ് ?

a)

ഹിമാലയൻ മല നിരകളിനിന്ന്

b)

അറബി കടലിൽനിന്ന്

c)

അംഗോളയുടെ മല നിരകളിൽനിന്ന്

d)

ആമസോൺ കാടുകളിൽനിന്ന്

16.

വിക്ടോറിയാ വെള്ളച്ചാട്ടത്തിന്റെ ഭാഷ നമ്മുക്ക് ഗ്രഹിക്കാൻ സാധിക്കുകയില്ല എന്ന് പറഞ്ഞത് ആര് ?

a)

സക്കറിയ

b)

മൈക്കിൾ

c)

ലിവിങ്സ്റ്റൺ

d)

എസ കെ പൊറ്റക്കാട്

17.

ഏറ്റവും പ്രശസ്തനായ പര്യാടകനായി ആഗോള കീർത്തി നേടിയതാര്?

a)

ലിവിങ്സ്റ്റൺ


b)

സക്കറിയ

c)

അക്ബർ

d)

ജോൺ

18.

വെള്ളച്ചാട്ടത്തിന്റെ പിന്നിൽ എവിടെയോ ലക്ഷമണേരേഖ വരച്ചു ജിവിക്കുന്നത് ആര്?

a)

മീനുകൾ

b)

കാളകൾ

c)

പക്ഷികൾ

d)

കാണ്ടാമൃഗം

19.

സാംബസി നദി എവിടെ നിന്നാണ് കാടിറങ്ങി വരുന്നത് ?

a)

അങ്കോളയുടെ മലനിരകളിൽനിന്ന

b)

വിക്ടോറിയ വെള്ളച്ചാട്ടത്തിൽ നിന്ന്

c)

ഹിമാലയത്തിൽ നിന്ന്

d)

കിളിമഞ്ചാരോ പർവ്വതത്തിൽ നിന്ന്

20.

വെള്ളച്ചാട്ടത്തിൻ്റെ നടുവിലൂടെ എന്താണ് കടന്നുപോകുന്നത് ?

a)

റോഡുകൾ


b)

റെയിൽവേ

c)

പാലം

d)

അതിർത്തി രേഖ

21.

ലക്ഷ്മണരേഖ എന്ന പദത്തിെന്റെ അർത്ഥം എന്ത്

a)

മറികടക്കാൻ വയ്യാത്ത രേഖ

b)

രേഖ

c)

വയ്യാത്ത രേഖ

d)

മറികടക്കാൻ

22.

ആലിംഗനത്തിന്റെ അർത്ഥമെന്താണ്

a)

കെട്ടിപ്പിടുത്തം

b)

തൊന്നൽ

c)

കറുത്ത് കല്ല്

d)

മാറ്റം

23.

അഗാധത അർത്ഥം എന്താണ്

a)

ആഴമേറിയ

b)

ചലനം

c)

നീക്കുക

d)

പോകുക

24.

അന്തർമുഖന്റെ എതിർലിംഗം എന്താണ്

a)

അന്തർമുഖ

b)

അന്തർമുഖി

c)

അന്തർ

d)

മുഖി

25.

എത്ര വർഷങ്ങളായി ആഫ്രിക്കക്കാർക്ക് വിക്ടോറിയാ വെള്ളച്ചാട്ടം അറിയാമായിരുന്നു ?

a)

1000 വർഷങ്ങളായി

b)

500 വർഷങ്ങളായി

c)

2000 വർഷങ്ങളായി

d)

1500 വർഷങ്ങളായി

26.

വിക്ടോറിയ വെള്ളച്ചാട്ടത്തെ നാട്ടുകാർ വിളിച്ചിരുന്നത് എന്ത്?

a)

മോസി ഓ ആ ടുന്യ

b)

ദവനക്

c)

തിര

d)

ഷിർ

27.

കോലാഹലം എന്ന പദത്തിന്റെ അർത്ഥം

a)

വലിയ ശബ്ദം

b)

ശബ്ദം

c)

ചെറിയ ശബ്ദം

d)

പ്രയാണം

28.

പ്രയാണം എന്ന പദത്തിന്റെ അർത്ഥം

a)

യാത്ര

b)

ദ്വീപ്

c)

ശബ്ദം

d)

ഷിർ

29.

ചീങ്കണ്ണിയുടെ പര്യായ പദം എന്താണ്

a)

ഗ്രാഹം, അവഹാരം

b)

പല്ല്, രദം

c)

ദ്വീപ്, പ്രയാണം

d)

പാമ്പ്, നാഗം, ഫണി

30.

എന്താണ് മഞ്ഞിന്റെ പര്യായ പദം

a)

തുഷാരം, നീഹാരം, പ്രാലേയം

b)

ശബ്ദം, ഷിർ

c)

ഘനം, ജലധരം, നീരദം

d)

മുഖി, ഷിർ

31.

തിരശ്ചീനമായി പ്രവഹിച്ച നദി _______ ആയിത്തീരുന്നു

a)

ലംബമായിതീരുന്നു

b)

മഞ്ഞായിതീരുന്നു

c)

കാറ്റ് ആയിത്തീരുന്നു

d)

വെള്ളം ആയിത്തീരുന്നു

32.

കരയിൽ നിന്നും കരയിലേക്ക് പടർന്നു കിടന്ന നീല ജലപ്പരപ്പ് ഒറ്റ നിമിഷത്തിൽ ഇടി മുഴക്കത്തോടെ അഗാധത്തിൽ പാറക്കെട്ടുകളിൽ നിന്ന് പൊങ്ങുന്ന _________ ആയിത്തീരുന്നു

a)

പുക മഞ്ഞിൻ കോട്ട ആയിത്തീരുന്നു

b)

പുകമഞ്ഞ് ആയിത്തീരുന്നു

c)

ചൂടായി ആയിത്തീരുന്നു

d)

ഇതിൽ ഒന്നുമല്ല

33.

ആരോടുള്ള ബഹുമാനാർത്ഥമാണ് വെള്ളച്ചാട്ടത്തിനു വിക്ടോറിയ എന്ന് പേരിട്ടത്?

a)

വിക്ടോറിയ രാജ്ഞി

b)

വിക്ടോറിയ രാജാവ്

c)

സക്കറിയ

d)

ലിവിങ്സ്റ്റൺ

34.

' ഒരു ആഫ്രിക്കൻ യാത്ര’ എന്ന കൃതി ഏതു സാഹിത്യ വിഭാഗത്തിൽ പെടുന്നു ?

a)

യാത്രാവിവരണം

b)

ഓർമ്മക്കുറിപ്പ്

c)

നോവൽ

d)

പദ്യം

35.

വിക്ടോറിയ വെള്ളച്ചാട്ടം പാറയിടുക്കിൽ പതഞ്ഞു പുളയുന്നത എന്തിനെ പോലെയാണ്?

a)

ക്ഷുഭിത വ്യാളിയെ പോലെ

b)

ശബ്ദമുള്ള പുകയുള്ളിടം

c)

പുകമഞ്ഞിൻ കോട്ട

d)

ധവളധാര

36.

ജലകണികകളുടെ ഈ പറക്കുന്ന ശില യുടെ വമ്പിച്ച വിസ്തൃതിയിൽ __________ ജനിക്കുകയും മായുകയും ചെയ്യുന്നു

a)

മഴവില്ലുകൾ

b)

മീനുകൾ

c)

ചീങ്കണ്ണികൾ

d)

മേളിൽ പറഞ്ഞതിൽ ഇതിൽ ഒന്നുമല്ല

37.

ബിന്ദു എന്ന പദത്തിന്റ അർത്ഥം

a)

വെള്ളത്തുള്ളി

b)

വെളുത്തുള്ളി

c)

വെള്ളം

d)

ഒഴുക്ക്

38.

കണിക എന്ന പദത്തിന്റ നാനാർത്ഥം

a)

ശകലം, തുള്ളി, പരമാണു

b)

പുകമഞ്ഞിൻ കോട്ട, ഓർമ്മക്കുറിപ്പ്

c)

പദ്യം, നോവൽ

d)

യാത്രാവിവരണം, പുകമഞ്ഞിൻ കോട്ട

39.

മാലാഖ എന്ന പദത്തിന്റ അർത്ഥം

a)

ദൈവദൂതൻ

b)

ദൈവം

c)

മനുഷ്യൻ

d)

മനുഷ്യദൂതൻ

40.

ധവളം എന്ന പദത്തിന്റ അർത്ഥം

a)

വെളുപ്പ്

b)

കറുപ്പ്

c)

ആഴമേറിയ

d)

ചലനം

41.

ഏതാണ്ട് 350 അടി താഴ്ചയും ഒന്നേമുക്കാൽ കിലോമീറ്റർ വീതിയുള്ള ഒരു പാറപിളർപ്പിലേക്ക് സ്വയം ചൊരിയുന്ന അവിശ്വസനീയമായ കാഴ്ചയാണ് വിക്ടോറിയ വെള്ളച്ചാട്ടം

a)

സത്യമാണ്

b)

തെറ്റായ

c)

ചാപ്റ്ററിൽ ഇല്ലാത്ത സെൻറ്റൻസ് ആണ്

42.

കിഴക്കൻ ആഫ്രിക്കയുടെ അന്തർ ഭാഗങ്ങളിൽ ആദ്യമായി പതിഞ്ഞ വെള്ളക്കാരന്റെ കാലടികൾ ആരുടേതായിരുന്നു ?

a)

മൈക്കിൽ

b)

ഡേവിഡ് ലിവിങ്സ്റ്റൻ

c)

സക്കറിയ

d)

ഡാനിയേൽ

43.

ബോട്‌സ്‌വാന,സാംബിയ, സിംബാവേ എന്നീയ രാജ്യങ്ങളുടെ അതിർത്തി ഏത് ?

a)

യമുനാനദി

b)

നൈൽ നദി

c)

ഗംഗാ നദി

d)

സാംബസി നദി

44.

വിക്ടോറിയ വെള്ളച്ചാട്ടം ഏതൊക്കെ രാജ്യങ്ങൾ ചേർന്നുണ്ടാക്കിയ കോണിലാണ്?

a)

ബ്രസീൽ, കൊളംബിയ, ചിലെ

b)

റഷ്യ, ചൈന, തായ്‌ലാന്റ്

c)

അർജൻറ്റീന, ഉറുഗ്വായി, മെക്സികോ

d)

ബോട്സ്വാന, സാംബിയ, സിംബാബ്‌വേ

45.

പോഷകനദി എന്ന പദം പിരിച്ചെഴുതുക

a)

പോഷക + നദി

b)

പോഷകവും + നദി

c)

പോഷകവും + നദിയും

46.

______ മീറ്റർ വീതിയുള്ള പിളർപ്പിലൂടെ വീഴുന്നത് പല വെള്ളച്ചാട്ടങ്ങളാണ് ഒറ്റപ്പാളിവെള്ളമല്ല

a)

1700 മീറ്റർ

b)

1701 മീറ്റർ

c)

1799 മീറ്റർ

d)

1800 മീറ്റർ

47.

വെള്ളച്ചാട്ടം എന്ന പദം പിരിച്ചെഴുതുക

a)

വെള്ള + ച്ചാട്ടം

b)

വെള്ള + ചാട്ടം

c)

വെള്ളം + ചാട്ടം

48.

തിരശ്ചീനമായി പ്രവഹിച്ച നദി ലംബമായിത്തീരുന്നു തന്നിരിക്കുന്ന വാക്യത്തെ നിഷേധവാക്യം ആക്കി മാറ്റുക .

a)

തിരശ്ചീനമായി പ്രവഹിച്ച നദി ലംബമായിത്തീരുന്നില്ല

b)

തിരശ്ചീനമായി പ്രവഹിച്ച നദി ലംബമായിത്തിർന്നു

c)

തിരശ്ചീനമായി പ്രവഹിച്ച നദി ലംബമായിത്തിരുന്നു

49.

വിക്ടോറിയ വെള്ളച്ചാടത്തെ ലിവിങ് സ്റ്റൺ അറിയുന്നതിനു മുമ്പ് ആഫ്രിക്കാർക്ക് അറിയാമോ

a)

ഇല്ല

b)

ശരി