Font size
WorksheetsMalayalam revision
Total questions: 20
Worksheet time: 11mins
'പുലർകാലേ പുറപ്പെടാം' എന്ന കവിത എഴുതിയതാര് ?
കുമാരനാശാൻ
രാമപുരത്തു വാര്യർ
വി . ആർ . സുധീഷ്
ഉള്ളൂർ
ആരാണ് മലർക്കന്യ ?
പാർവതി ദേവി
ശ്രീകൃഷ്ണൻ
കുചേലന്റെ ഭാര്യ
ലക്ഷ്മി ദേവി
പുഴയിറമ്പ് - വിഗ്രഹിക്കുമ്പോൾ ?
പുഴയിലെ ഇറമ്പ്
പുഴയുടെ ഇറമ്പ്
പുഴയാകുന്ന ഇറമ്പ്
പുഴയും ഇറമ്പും
അഗ്രജൻ - വിപരീതപദം കണ്ടെത്തുക
ജ്യേഷ്ഠൻ
അനുജൻ
അവരജൻ
സഹോദരൻ
ഇരുട്ട് - പകരം പദം കണ്ടെത്തുക
തമസ്സ്
വ്യഥ
രജനി
നിശ
എറണാകുളം ജില്ലയിലെ രണ്ടണക്കെട്ടുകളും സ്‌ഥിതി ചെയ്യുന്നത് ഏതു നദിയിലാണ് ?
ഭാരതപ്പുഴ
പമ്പ
പെരിയാർ
കല്ലടയാർ
ത്രിഭുവനം - അർഥം
രണ്ട് ലോകം
മൂന്ന് ലോകം
ആറ് ലോകം
നാല് ലോകം
അച്ഛൻ -------------------------- ഫോണിലേക്കും അമ്മയുടെ മുഖത്തേക്കും മാറിമാറി നോക്കി
ആശ്ചര്യത്തോടെ
ഭയത്തോടെ
നിസ്സഹായനായി
സംഭ്രമത്തോടെ
മലവെള്ളപ്പാച്ചിൽ
മലവെള്ളത്താൽ പാച്ചിൽ
മലവെള്ളത്തിലൂടെ പാച്ചിൽ
മലവെള്ളത്താലാകുന്ന പാച്ചിൽ
മലവെള്ളത്തിന്റെ പാച്ചിൽ
ഭാര്യ - പര്യായം
ഗജം
പതി
ജായ
സുമം
മഴയുടെ പേടിപ്പെടുത്തുന്ന ------------------ മാത്രം കേൾക്കാം
ഇരമ്പം
ശബ്ദം
വേഗം
കമ്പം
ഗമിക്കുക - അർത്ഥം
പെട്ടെന്ന്
പുറപ്പെടുക
പറയുക
എടുക്കുക
നിയന്ത്രിതം - വിപരീതപദം
അതിനിയന്ത്രിതം
ഇനിയന്ത്രിതം
അനിയന്ത്രിതം
ഏതു വർഷം പെയ്ത മഴയെക്കുറിച്ചാണ് മുത്തശ്ശി തൊണ്ണൂറ്റൊമ്പതിലെ മഴ എന്ന് പറയുന്നത് ?
1429
1924
1928
1925
"ഇതെന്താ ലോകാവസാനമോ ?" ആരുടെ വാക്കുകൾ ?
മുത്തശ്ശിയുടെ
അമ്മയുടെ
അച്ഛന്റെ
നിർമ്മലിന്റെ
" വരും മോനേ.. മഴ ഇങ്ങനെ പെയ്താൽ അവർ മലമുകളിലെ --------------- തുറക്കും
(a)
പുലർകാലേ പുറപ്പെടാം എന്ന പാഠഭാഗം ഏത് കൃതിയിൽ നിന്നും എടുത്തിട്ടുള്ളതാണ് ?
നളചരിതം ആട്ടക്കഥ
ജ്ഞാനപ്പാന
കുചേലവൃത്തം വഞ്ചിപ്പാട്ട്
കൃഷ്ണഗാഥ
അനന്തരം - അർത്ഥം
(a)
ബാലാദിത്യൻ - വിഗ്രഹിക്കുക
ബാലന്റെ ആദിത്യൻ
ബാലനാൽ ആദിത്യൻ
ബാലനായ ആദിത്യൻ
ബാലനുടെ ആദിത്യൻ
ഭർത്താവ് എന്നതിന് പകരം പദം അല്ലാത്തത് ഏത് ?
പതി
കാന്തൻ
വല്ലഭൻ
വിപ്രൻ
