wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

കൈയെത്താ ദൂരത്ത്

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ലളിതാംബിക അന്തർജനത്തിന്റെ പ്രശസ്തമായ കൃതിയാണ് ആത്മകഥയ്ക്കൊരാമുഖം ഈ കൃതി ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു വിഭാഗത്തിൽപ്പെടുന്നു?

a)

നിരൂപണം

b)

ജീവചരിത്രം

c)

നോവൽ

d)

ആത്മകഥ

2.

"ആ സന്നിധിയിൽ ആർക്കും ഒച്ച വയ്ക്കാൻ തോന്നുകയില്ല. വളരെ വലിയ ഒരാളിനെ ആർഭാടം അല്ല വളരെ വലിയ ഒന്നിന്റെ പവിത്രതയാണ് ചുറ്റും " ആരെക്കുറിച്ചാണ് ലളിതാംബിക അന്തർജനം ഇങ്ങനെ പരാമർശിക്കുന്നത്

a)

ഗാന്ധിജി

b)

മന്നത്ത് പത്മനാഭൻ

c)

കെ കേളപ്പൻ

d)

ശ്രീനാരായണഗുരു

3.

ഭൂതകാല സഞ്ചാരം എന്ന പദം മാറ്റി എഴുതിയാൽ

a)

ഭൂതകാലത്തിലെ സഞ്ചാരം

b)

ഭൂതകാലവും സഞ്ചാരവും

c)

ഭൂതകാലത്തിന്റെ സഞ്ചാരം

d)

ഭൂതകാലത്തിലേക്കുള്ള സഞ്ചാരം

4.

"നല്ല ആളുകൾ എവിടെ ചെന്നാലും അവിടം നന്നാകുമല്ലോ" പറഞ്ഞത് ആര്

a)

ഗാന്ധിജി

b)

ശ്രീനാരായണഗുരു

c)

ലളിതാംബിക അന്തർജ്ജനം

d)

ലളിതാംബികയുടെ അച്ഛൻ

5.

ഗാന്ധിജിയെയും ശ്രീനാരായണഗുരുവിനെയും കൂടാതെ മറ്റൊരാളെ കൂടെ സന്ദർശിച്ചതായി ലളിതാംബിക അന്തർജനം പാഠഭാഗത്തു വിശദമാക്കുന്നുണ്ട് അത് ആരാണ്

a)

അയ്യങ്കാളി

b)

ശിവാനന്ദ സരസ്വതി

c)

കെ കേളപ്പൻ

6.

നാണു ആശാൻ ആരുടെ വിളിപ്പേരാണ്?

a)

ശ്രീനാരായണഗുരു

b)

ഗാന്ധിജി

c)

ലളിതാംബികയുടെ അച്ഛന്റെ

d)

പിതൃസഹോദരന്റെ

7.

അച്ഛനും ഗുരുദേവനും സംഭാഷണം തുടർന്നുകൊണ്ടിരുന്നു അപ്പോൾ കുട്ടിയായിരുന്ന ലളിതാംബിക എന്താണ് ചെയ്തത്

a)

അവരുടെ സംസാരം കേട്ടിരുന്നു

b)

നാണു ആശാനെ പറ്റി ഓർത്തു

c)

പച്ച കിളിയെ പിടിക്കാനായി പിന്നാലെ പോയി

d)

ഒറ്റയ്ക്ക് ഒരു മൂലയിൽ മാറിയിരുന്നു

8.

പകരം പദം എഴുതുക

" വചസ് "

a)

നാക്ക്

b)

വാക്ക്

c)

കുപ്പി

d)

വൃത്തി

9.

"ചിറക് ഉണ്ടാകണം അതാണ് മിടുക്ക്" പറഞ്ഞതാര്?

a)

ഗാന്ധിജി

b)

ലളിതാംബിക അന്തർജ്ജനം

c)

ശ്രീനാരായണഗുരു

d)

ലളിതാംബികയുടെ അച്ഛൻ

10.

ഉന്നതിയിലേക്ക് സഞ്ചരിക്കാനുള്ള ഉപാധിയായി ഗുരുദേവൻ എന്ത് ഉണ്ടാവണം എന്നാണ് പറയുന്നത്

a)

നല്ല ചിന്തകൾ

b)

ചിറക്

c)

നല്ല കൂട്ടുകാർ

d)

നല്ല മാതാപിതാക്കൾ