Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

term 1 general quiz Malayalam

Total questions: 20

Worksheet time: 11mins

Name
Class
Date
1.

കുമാരനാശാന്‍റെ ബാല്യകാലത്തിലെ പേര്?

a)

കുമാരു

b)

കുമാരൻ

c)

കുമാർ

d)

കുമരു

2.

ഖസാക്കിന്‍റെ ഇതിഹാസത്തിലെ പ്രധാന കഥാപാത്രം ?

a)

ഖസാക്ക്

b)

രവി

c)

ഓ വി വിജയൻ

d)

none of these

3.

എഡ്വിന്‍ ആര്‍നോള്‍ഡിന്‍റെ ‘ ലൈറ്റ് ഓഫ് ഏഷ്യ ‘ എന്നാ കൃതി മലയാളത്തിലേക്ക് ആശാൻ തര്‍ജ്ജമ ചെയ്തതത് ഏത് പേരിലാണ്?

a)

ഏഷ്യയുടെ വെളിച്ചം

b)

സൗന്ദര്യലഹരി

c)

ശ്രീബുദ്ധചരിതം

d)

ഏഷ്യയിലെകുള്ള വെളിച്ചം

4.

ആരുടെ ഓർമ്മയ്ക്കായാണ് ജൂൺ 19 വായനാദിനമായി ആചരിക്കുന്നത്?

a)

വള്ളത്തോൾ

b)

കുമാരനാശാൻ

c)

ഓ വി വിജയൻ

d)

പി എൻ പണിക്കർ

5.

ഭഗവത്ഗീത ഏതു കൃതിയുടെ ഭാഗമാണ്?

a)

മഹാഭാരതം

b)

ലക്ഷ്മണ സാന്ത്വനം

c)

രാമായണം

d)

ഒരു കൃതിയുടേയും ഭാഗമല്ല

6.

ഇവയിൽ ഇ സന്തോഷ്കുമാറിന്റെ കഥാസമാഹാരം ഏത്

a)

അശാന്തി

b)

ബാലബോധിനി

c)

നീചവേദം

d)

none of these

7.

‘പ്രവാചകന്റെ വഴി ‘ആരുടെ നോവൽ ?

a)

ഇ സന്തോഷ്‌കുമാർ

b)

വി മധുസൂദനൻനായർ

c)

കുമാരനാശാൻ

d)

ഓ വി വിജയൻ

8.

" സ്‌നേഹമാണഖിലസാരമൂഴിയില്‍” ആരുടെ വഴികൾ

a)

കുമാരനാശാൻ

b)

എഴുത്തച്ഛൻ

c)

വള്ളത്തോൾ

d)

ഉള്ളൂർ

9.

ചിത്രത്തിലുള്ളത് ആര്

a)

ഇ സന്തോഷ്‌കുമാർ

b)

ഓ എൻ വി കുറുപ്

c)

എസ് കെ പൊറ്റക്കാട്ട്

d)

ഓ വി വിജയൻ

10.

സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ പുരസ്‌കാരം ഏത്

a)

ഓടക്കുഴല്‍ പുരസ്ക്കാരം

b)

എഴുത്തച്ഛന്‍ പുരസ്ക്കാരം

c)

വയലാര്‍ അവാര്‍ഡ്

d)

വള്ളത്തോള്‍ പുരസ്ക്കാരം

11.

ഏറ്റവും മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഇ .സന്തോഷ്കുമാറിന് നേടിക്കൊടുത്തത് ഏതു നോവൽ ?

a)

ചാവുകളി

b)

വാക്കുകൾ

c)

അന്ധകാരനഴി

d)

കുന്നുകൾ നക്ഷത്രങ്ങൾ

12.

ഇതിൽ പ്രാചീന കവിത്രയത്തിൽ പെടാത്ത കവി

a)

ചെറുശ്ശേരി,

b)

ഉള്ളൂർ

c)

തുഞ്ചത്തെഴുത്തച്ഛൻ

d)

കുഞ്ചൻ നമ്പ്യാർ

13.

ഇതിൽ കുമാരനാശാന്റെ വിശേഷണമല്ലാത്തത്തതെത് ?

a)

ആശയ ഗംഭീരൻ,

b)

ഉജ്ജ്വല ശബ്ദാഢ്യൻ

c)

സ്നേഹ ഗായകൻ

14.

തുഞ്ചൻ ദിനമായി ആദരിക്കുന്ന ദിവസം

a)

ഡിസംബർ 31

b)

ജൂൺ 19

c)

ഓഗസ്റ്റ് 19

d)

നവംബർ 1

15.

മഹാകാവ്യം രചിക്കാതെ മഹാകവി ആയതാര് ?

a)

ഉള്ളൂർ

b)

കുമാരനാശാൻ

c)

വള്ളത്തോൾ

16.

ഇ സന്തോഷ്‌കുമാർ രചിച്ച വിവർത്തനമേത്

a)

സൗന്ദര്യലഹിരി

b)

യുവകവിക്കുള്ള കത്തുകൾ

c)

കാക്കര ദേശത്തെ ഉറുമ്പുകൾ

17.

കുമാരനാശാന്റെ ആദ്യത്തെയും അവസാനത്തെയും കൃതി ഏത് ?

a)

നളിനി,വീണപൂവ്

b)

നളിനി,കരുണ

c)

വീണപൂവ്,കരുണ

d)

ഒരു സ്നേഹം ,നളിനി

18.

കുമാരനാശാൻ പത്രാധിപർ ആയിരുന്നു പത്രം

a)

ജ്ഞാനാരംഭം

b)

വിവേകോദയം

c)

ജ്ഞാനോദയം

19.

‘ലക്ഷ്മണ സാന്ത്വനം ‘ എന്ന പാഠത്തിൽ ഉപയോഗിച്ച കിളിപ്പാട്ട് വൃത്തം ഏതു ?

a)

കാകളി

b)

കളകാഞ്ചി

c)

കേക

d)

മണികാഞ്ചി

20.

ഓ വി വിജയൻറെ ജന്മ സ്ഥലം ?

a)

തോന്നയക്കൽ

b)

കായിക്കര

c)

മങ്കര

d)

ആറാട്ടുകുന്ന്