Worksheetsകർണ്ണൻ
Total questions: 7
Worksheet time: 7mins
Name
Class
Date
1.
കർണ്ണൻ ഏത് ഇതിഹാസത്തിലെ കഥാപാത്രമാണ് ?
a)
മഹാഭാരതം
b)
രാമായണം
c)
ഭഗവത് ഗീത
d)
ഉപനിഷത്ത്
2.
കർണ്ണന്റെ പിതാവ്
a)
വായു
b)
സൂര്യൻ
c)
അതിരഥൻ
d)
ഇന്ദ്രൻ
3.
കർണ്ണന്റെ മാതാവ്
a)
മാദ്രി
b)
രാധ
c)
കുന്തി
d)
ഗാന്ധാരി
4.
കർണ്ണന്റെ കർണ്ണന്റെ വളർത്തച്ഛൻ
a)
വായു
b)
സൂര്യൻ
c)
അതിരഥൻ
d)
ഇന്ദ്രൻ
5.
കർണ്ണന്റെ വളർത്തമ്മ
a)
മാദ്രി
b)
രാധ
c)
കുന്തി
d)
ഗാന്ധാരി
6.
കർണ്ണന്റെ പ്രിയ സുഹൃത്ത്
a)
അർജ്ജുനൻ
b)
കൃഷ്ണൻ
c)
പരശുരാമൻ
d)
ദുര്യോധനൻ
7.
കർണ്ണന്റെ ഗുരു
a)
അർജ്ജുനൻ
b)
കൃഷ്ണൻ
c)
പരശുരാമൻ
d)
ദുര്യോധനൻ
100 %
