Free Printable Worksheets
Font size
More settings
ലയിക്കുന്ന വസ്തുവിനെ എന്തു പറയും ?
ലായകം
ലീനം
ലായനി
സോഡാക്കുപ്പി തുറക്കുമ്പോൾ കുമിളകളായി പുറത്തു വരുന്ന വാതകം
കാർബൺ ഡൈ ഓക്സൈഡ്
ഓക്സിജൻ
നൈട്രജൻ
ഒരു സാർവിക ലായകമാണ്
മണ്ണെണ്ണ
വെളിച്ചെണ്ണ
ജലം
ദ്രാവകങ്ങൾ അളക്കുന്ന ഏകകമാണ്
ലിറ്റർ
മീറ്റർ
കിലോഗ്രാം
ജലത്തിന്റെ സവിശേഷത അല്ലാത്തത് ഏത്?
താപം വഹിക്കുന്നു
വസ്തുക്കളെ ലയിപ്പിക്കുന്നു
ഒഴുകുന്നില്ല