wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

കൗൺസിലിങ്

Total questions: 7

Worksheet time: 12mins

Name
Class
Date
1.

ഓരോ കൗൺസിലിയുടെയും എല്ലാ പെരുമാറ്റങ്ങളെയും കൗൺസിലർ പ്രോത്സാഹിപ്പിക്കണം

a)

യോജിക്കുന്നു

b)

യോജിക്കുന്നില്ല

2.

കൗൺസിലറോട് കൗൺസലിക്കു എല്ലാം തുറന്നു പറയാം. അതിലെ ശരി തെറ്റുകൾ വിലയിരുത്തേണ്ട ആവശ്യകത

a)

കൗൺസിലർക്കു ഇല്ല

b)

കൗൺസിലർക്കു ഉണ്ട്

3.

കൗൺസിലിങ്ങിലെ തീരുമാനങ്ങൾ

a)

കൗൺസിലിയുടേതാകണം

b)

കൗൺസിലറു ടെതാകണം

4.

കൗൺസിലിങ്ങിലൂടെ ലക്ഷ്യമിടുന്നത്

a)

പ്രശ്നപരിഹാരമാണ്

b)

പെരുമാറ്റ വ്യതിയാനമാണു

5.

കൗൺസിലറും കൗൺസിലിയും തമ്മിലുള്ള ബന്ധം

a)

കോൺഫിഡൻഷിയാലിറ്റി ഉള്ളതാണ്

b)

കോൺഫിഡൻഷിയാലിറ്റി ഉള്ളതല്ല

6.

കൗൺസിലിയെ ഒരു രോഗി ആയിട്ടാകണം കൗൺസിലർ കാണേണ്ടത്. ഈ പ്രസ്താവനയോട്

a)

യോജിക്കുന്നു

b)

യോജിക്കുന്നില്ല

7.

കൗൺസിലിങ് എന്നാൽ

a)

കൗൺസിലറുടെ രീതിയിൽ ചിന്തിക്കുക എന്നതാണ്

b)

കൗൺസിലിയോടൊത്തു ചിന്തിക്കുക എന്നതാണ്