WorksheetsMALAYALAM QUIZZ..
Total questions: 13
Worksheet time: 3mins
1957- 58 കാലങ്ങളിൽ നിത്യചൈതന്യയതി എവിടെയായിരുന്നു?
കൊൽക്കത്ത
ബോംബെ
വാരണാസി
ചെമ്പൂർ
ഏത് കൃതിയില്‍ നിന്നെടുത്തതാണ് രണ്ട് ടാക്സിക്കാര്‍ (1)
ടുന്നതെന്ത് ?
കല്‍പ്പശാഖി
മരണമെന്ന വാതിലിനപ്പുറം
മരണം വിളിപ്പുറത്ത്
രണ്ട് ടാക്സിക്കാര്‍ എന്ന ലേഖനം എഴുതിയതാര്? (1)
ഉള്ളൂര്‍
ചൈതന്യഗുരു
നിത്യചൈതന്യ യതി
പ്രസിദ്ധനായ ജര്‍മ്മന്‍ ചിന്തകനായ കാന്‍റിന്‍റെ ഏത് സിദ്ധാന്തത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത് ?
ജൈവീക തത്വം
നൈതീക തത്വം
ലൗകിക തത്വം
എന്‍ഫെന്‍സ്റ്റന്‍ കോളേജില്‍ ഫിലോസഫിക്ക് പഠിച്ചിരുന്നതാര്?
ടാക്സി ഡ്രൈവര്‍
ദാമോദര്‍ ഗാവുങ്കര്‍
യതി
“.അയാളുടെ കൈയ്യില്‍ ജീവിത ഭദ്രത നല്‍കുന്നതായി രണ്ടു അനുഗ്രഹങ്ങള്‍ ഉണ്ടായിരുന്നു” –ആരുടെ കൈയ്യില്‍?
യതി
ദാമോദര്‍
കര്‍ത്താര്‍ സിംഗ്)
ലോകം തവിടുപൊടിയായിപ്പോയെന്നു തോന്നിയത് എപ്പോഴാണ് ?
(ഇന്ത്യ വിഭജന സമയം
തീവണ്ടി കടന്നുപോയപ്പോള്‍
ടാക്സിയില്‍ പോയപ്പോള്‍
എവിടെയാണ് അദ്ദേഹം പിഎച്ച്ഡി ഗവേഷണ പഠനം നടത്തിയിരുന്നത്?
ടാറ്റാ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വെസ്റ്റേൺ ഫിലോസഫി
ടാറ്റാ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ സയൻസ്
ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച്
ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഫോർ മാത്തമാറ്റിക്സ്
നിത്യ ചൈതന്യ യതി എവിടെനിന്നാണ് ബസ് കയറിയിരുന്നത്?
മഹാലക്ഷ്മി
ദാദർ
ചെമ്പൂർ
ഇതിൽ ഒന്നുമല്ല
എവിടെ നിന്ന് എവിടേക്കാണ് യതി ബസ് കയറി പോയിരുന്നത്?
മഹാലക്ഷ്മി- ചെമ്പൂർ
ദാദർ -മഹാലക്ഷ്മി
ബോംബൈ -മഹാലക്ഷ്മി
ഇൻസ്റ്റിറ്റ്യൂട്ടിൽ ചിലപ്പോൾ പോകുമ്പോൾ ആരെയാണ് കൂടെ കൂട്ടുന്നത്?
വിദ്യാർത്ഥി സുഹൃത്തുക്കളെ
കണ്ണു കാണാൻ കഴിയാത്തവരെ
ഡ്രൈവറെ
പ്രൊഫസർ
ഇവിടെ പറയുന്ന യതിയുടെ വിദ്യാർത്ഥി സുഹൃത്ത് ആരായിരുന്നു?
സർദാർജി
കർത്താർ സിംഗ്
ദാമോദർ ഗവുങ്കൽ
രാംഗോപാൽ മിശ്ര
ഇന്ന് നമുക്ക് ടാക്സിയിൽ പോവുക ബസ് കാത്തു നിന്നു സമയം കളയണ്ട,ഇത് ആരാണ് പറഞ്ഞത്?
നിത്യചൈതന്യയതി
ദാമോദർ ഗവുങ്കൽ
ദാമോദരൻ
