wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

CH19 പോർച്ചുഗീസ് ആഗമനം

Total questions: 5

Worksheet time: 3mins

Name
Class
Date
1.

ഭാരതത്തിലെ വിദേശ മേൽക്കോയ്മക്കു തുടക്കമിട്ടത് ________അവസാനമിട്ടത് ________ആണ്

a)

പോർച്ചുഗീസുകാരും

b)

ഗ്രീക്കുകാരും

c)

ബ്രിട്ടീഷുകാരും

d)

മുഗളന്മാരും

2.

പോർച്ചുഗീസ് അധീശത്വത്തിൽ നിന്നും മുക്തി നേടുന്നതിനായി ________ നടത്തിയ ചെറുത് നിൽപ്പാണ് കൂനൻ കുരിശു സത്യം?

a)

മാപ്പിളമാര്

b)

മലങ്കര നസ്രാണികൾ

c)

ഈഴവർ

d)

ആദിവാസികൾ

3.

ഉദയം പേരൂർ സുന്നഹദോസിനു അധ്യക്ഷത വഹിച്ചത്

a)

മലങ്കര മൂപ്പൻ

b)

അഹത്തള്ള മെത്രാൻ

c)

കൊച്ചി രാജാവ്

d)

ആർച് ബിഷപ്പ് മെനെസിസ്

4.

ഉദയം പേരൂർ സുന്നഹദോസിനു മലങ്കര സഭാഅംഗങ്ങളായ ______ , __________സംബന്ധിച്ചു.

a)

153 മെത്രാന്മാരും

b)

153 പട്ടക്കാരും

c)

671 ശുശ്രൂഷകരും

d)

671 പള്ളി പ്രതിനിധികളും

5.
a)

വൈക്കം സത്യാഗ്രഹം

b)

ഉപ്പു സത്യാഗ്രഹം

c)

കൂനൻ കുരിശു സത്യം

d)

മാപ്പിള ലഹള