WorksheetsIslamic studies
Total questions: 6
Worksheet time: 3mins
Name
Class
Date

Free Printable Worksheets
Font size
Worksheetsവെള്ളിയാഴ്ച ഓതൽ സുന്നത്തായ സൂറത്ത് ഏത് ?
അൽ ജുമുഅ
അൽ കഹ്ഫ്
അൽബഖറ
പള്ളിയിൽ കയറിയാൽ ഉടനെ നിർവ്വഹിക്കേണ്ട സുന്നത്തു നമസ്ക്കാരo
ളു ഹാ
തഹിയ്യത്ത്
റവാത്തിബ്
പാവപ്പെട്ടവരുടെ ഹജ്ജ് ഏതാണ്ട്
ദാനം
ജുമുഅ
നോമ്പ്
ജുമുഅ നമസ്കാരം എത്ര റകഅത്താണ്
3
4
2
ജുമുഅയിൽ എത്ര ഖുതുബ നിർവ്വഹിക്കണം
4
1
2
ഒരാൾക്ക് ജുമുഅ നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം
ഖളാഅ് വീട്ടണം
ളുഹർ നമസ്ക്കരിക്കണം
സുന്നത്ത് നമസ്ക്കരിച്ചാലും മതി
10 questions
Vocabulary toets korte klank ''a''
Worksheet
•
4th Grade
10 questions
Evaluasi
Worksheet
•
1st - 6th Grade
10 questions
Uno
Worksheet
•
4th - 5th Grade
10 questions
TUGAS LATIHAN BAHASA SUNDA KELAS 9
Worksheet
•
1st - 10th Grade
10 questions
Indovina dove ti porta il PON-IR
Worksheet
•
1st - 10th Grade
10 questions
Ohio Valley College of Technology
Worksheet
•
KG - University
10 questions
Trivia: Semana de la Chilenidad
Worksheet
•
4th Grade
10 questions
Pramuka
Worksheet
•
4th - 6th Grade