WorksheetsK-TET PSYCHOLOGY : MALAYALAM
Total questions: 10
Worksheet time: 5mins
പിയാഷെയുടെ അഭിപ്രായത്തിൽ പരിസ്ഥിതിയിൽ ഉള്ള വസ്തുക്കളെ ബിംബങ്ങൾ കൊണ്ട് പ്രതിനിധാനം ചെയ്യാനുള്ള ശേഷി വികസിക്കുന്നത് ഏതു ഘട്ടത്തിലാണ്?
ഔപചാരിക മനോവ്യാപാരം ഘട്ടം
ആശയാധന പൂർവ്വഘട്ടം
ഊഹന ഘട്ടം
ഇന്ദ്രിക ചാലക ഘട്ടം
പല പല ഉദാഹരണങ്ങളിൽ നിന്ന് പൊതു തത്വങ്ങലിലേക്ക് എത്തിച്ചേരുന്ന രീതി ?
നിരീക്ഷണരീതി
പ്രദര്‍ശനരീതി
ആഗമനരീതി
നിഗമനരീതി
കുട്ടിക്ക് പ്രത്യാവർത്തന ശേഷി വേണ്ടിവരുന്ന മനോവ്യാപാരങ്ങളിൽ ഏർപ്പെടാനുള്ള ശേഷി പ്രത്യക്ഷപ്പെടുന്നത് ഏത് ഘട്ടത്തിലാണ് ?
വസ്തുനിഷ്ഠ മനോവ്യാപാരഘട്ടം
ഊഹന ഘട്ടം
ആശയാധന പൂർവ്വഘട്ടം
ഇന്ദ്രിക ചാലക ഘട്ടം
ഡാൽട്ടൺ പദ്ധതി ആവിഷ്കരിച്ചത് ?
പെസ്റ്റലോസി
ഹെലൻപാർക്ക് ഹെയ്സ്റ്റ്
കിൽപാട്രിക്
ജോൺ ഡാൽട്ടൺ
കുട്ടിക്ക് ശാസ്ത്രീയമായി പ്രശ്ന നിർധാരണം നടത്താൻ കഴിയുന്ന വികസന ഘട്ടം ഏതാണ് ?
ഇന്ദ്രിക ചാലക ഘട്ടം
ഊഹന ഘട്ടം
ഔപചാരിക മനോവ്യാപാരഘട്ടം
ആശയാധന പൂർവ്വഘട്ടം
ബ്രയ്ൻ സ്റ്റോമിംഗ് എന്ന ബോധന സങ്കേതം ആവിഷ്കരിച്ചതാര് ?
ജോൺ ഡ്യൂയി
ഓസ്ബോൺ
മോണ്ടിസോറി
പെസ്റ്റലോസി
ഒരു ക്ലാസിലെ കുട്ടികൾ തമ്മിലുള്ള സാമൂഹിക ബന്ധം നിർണയിക്കാൻ ഉപയോഗിക്കുന്ന ഒരു ദത്തശേഖരണം തന്ത്രമാണ് ?
സമൂഹമിതി
സാമൂഹ്യ സ്കെയിൽ
അഭിമുഖം
വിക്ഷേപണതന്ത്രം
സ്വാഭാവിക സാഹചര്യങ്ങളിൽ പൂർത്തീകരിക്കപ്പെടുന്ന പ്രശ്നാധിഷ്ഠിത പ്രവർത്തനമാണ് ?
ഭാഷണരീതി
പ്രൊജക്ട് രീതി
നിയന്ത്രിത പഠനരീതി
പ്രദര്‍ശനരീതി
ഒരു സമൂഹലേഖനത്തിൽ കൂടുതൽ അംഗങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട അംഗമാണ് ?
ക്ലിക്ക്
ഗാങ്ങ്
താരം
സഹകാരി
വ്യക്തിഗത ബോധനസമ്പ്രദായം ആവിഷ്കരിച്ചതാര് ?
ഡി.ഡബ്ല്യൂ അലൻ
എഫ്.എസ്.കെല്ലർ
റോബർട്ട് ഗാഗ്നെ
ഹെർബെർട് സ്‌പെൻസർ
