Free Printable Worksheets
Font size
More settings
മധു എന്നവാക്കിൻ്റെ അർഥം എന്ത്?
എരിവ്
തേൻ
കയ്പ്പ്
നാവിന്മേൽ സത്യമായ് ചീന്തിടുന്നതെന്താണ് ?
ചീത്ത വാക്കുകൾ ആണ്
സങ്കടമാണ്
അമ്മയെന്നുള്ള രണ്ടക്ഷരമാണ്
'അമ്മ + എന്നുള്ള' എങ്ങനെ ശരിയായി ചേർത്തെഴുതാം
അമ്മയെന്നുള്ള
അമ്മെന്നുള്ള
അമ്മഎന്നുള്ള
''നന്മകൾക്കൊക്കെയും ബീജമീയെന്നുള്ളിൽ
----------------- ചേർത്തതെന്നമ്മയല്ലോ ''
വിട്ടുപോയ ഭാഗം പൂരിപ്പിക്കുക
നന്മയിൽ
മേന്മയിൽ
സ്നേഹത്താൽ
'അമ്മ' എന്ന കവിത എഴുതിയതാരാണ് ?
സിസ്റ്റർ മേരി ബനീഞ്ഞ
ഉള്ളൂർ
വള്ളത്തോൾ