NEW
Font size
WorksheetsGandhi Jayanti
Total questions: 20
Worksheet time: 10mins
ഗാന്ധിജിയുടെ പൂർണ നാമം ?
എം .കരം ചന്ദ് ഗാന്ധി
മഹാത്മാ ഗാന്ധി
മോഹൻ ദാസ് കരം ചന്ദ് ഗാന്ധി
മോഹൻ ദാസ് കരം ഗാന്ധി ചന്ദ്
ഗാന്ധിജിയുടെ ജനനം ?
1869 ഒക്ടോബർ 2
1868 ഒക്ടോബർ 2
1689 ഒക്ടോബർ 2
1688 ഒക്ടോബർ 2
ഗാന്ധിജി ജനിച്ചതെവിടെ ?
ഗുജറാത്തിലെ പോർബന്തർ
ഗുജറാത്തിലെ ഗാന്ധി നഗർ
ഗുജറാത്തിലെ നാഗർ ഹവേലി
ഗുജറാത്തിലെ സൂറത്ത്
ഗാന്ധിജി എത്ര തവണ കേരളം സന്ദർശിച്ചു ?
3
4
5
6
ഈ ചിത്രം ഏത് സംഭവത്തിൻ്റെ ഓർമ പുതുക്കുന്നു ?
ക്വിറ്റ് ഇന്ത്യ
ഉപ്പു സത്യാഗ്രഹം
ജാലിയൻ വാലാബാഗ് കൂട്ടക്കൊല
വാഗൺ ട്രാജഡി
ക്വിറ്റ് ഇന്ത്യാ സമരത്തിൽ ഗാന്ധിജിയുടെ പ്രഖ്യാപനം ?
എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം
സമരം അഹിംസയിലൂടെ
ജയ് ഹിന്ദ്
പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക
ഗാന്ധിജിയെ കുറിച്ചുള്ള പ്രശസ്തമായ ഈ കവിത രചിച്ചത് ആര് ?
ചങ്ങമ്പുഴ കൃഷ്ണപ്പിള്ള
വള്ളത്തോൾ നാരായണമേനോൻ
കുമാരനാശാൻ
ഉള്ളൂർ .എസ് .പരമേശ്വരയ്യർ
'ഗുരുദേവ് ' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ ?
'മയ്യഴി ഗാന്ധി' എന്ന് അറിയപ്പെടുന്നത് ആര് ?
ഐ.കെ.കുമാരൻ മാസ്റ്റർ
കെ. കേളപ്പൻ
ബാബാ ആംതെ
നെൽസൺ മണ്ടേല
ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ?
വള്ളത്തോൾ നാരായണമേനോൻ
സുഭാഷ് ചന്ദ്ര ബോസ്
ഗോപാല കൃഷ്ണ ഗോഖലെ
രവീന്ദ്രനാഥ ടാഗോർ
ഗാന്ധിജിയുടെ 100ാം ജന്മദിനത്തോടനുബന്ധിച്ച് 1969ൽ വിദ്യാർഥികൾക്കായി ആരംഭിച്ച സാമൂഹിക സംഘടന?
NCC
NSS
NGC
NSE
2014 ഗാന്ധിജയന്തി ദിനത്തിൽ വൃത്തിയും വെടിപ്പുമുള്ള ഇന്ത്യ എന്ന സന്ദേശവുമായി ഭാരത സർക്കാർ നടപ്പാക്കിയ പദ്ധതി ?
ശൗചാലയ മിഷൻ
നീറ്റ് ഭാരത് മിഷൻ
ഹരാ ഭാരത് മിഷൻ
സ്വച്ഛ് ഭാരത് മിഷൻ
ഗാന്ധിജി തൻ്റെ ആത്മകഥ രചിച്ചത് ഏത് ഭാഷയിൽ ?
ഹിന്ദി
മലയാളം
ഗുജറാത്തി
ഇംഗ്ലീഷ്
ജനുവരി 30 നാം ...................... ആയി ആചരിക്കുന്നു .
അഹിംസാ ദിനം
രക്തസാക്ഷി ദിനം
ക്വിറ്റ് ഇന്ത്യാ ദിനം
യുവജന ദിനം
ഗാന്ധിജിയുടെ അന്ത്യ വിശ്രമം ?
ഡൽഹിയിലെ രാജ്ഘട്ട്
ഡൽഹിയിലെ ശാന്തിവനം
ഡൽഹിയിലെ വീർഭൂമി
ഡൽഹിയിലെ വിജയ്ഘട്ട്
വടകരയിൽ വെച്ച് തൻ്റെ ആഭരണങ്ങൾ ഗാന്ധിജിക്ക് നൽകിയ പെൺകുട്ടി ?
കാമിനി ടീച്ചർ
കനക ടീച്ചർ
കമല ടീച്ചർ
കൗമുദി ടീച്ചർ
ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം ?
ഒന്നാം വട്ടമേശ സമ്മേളനം
രണ്ടാം വട്ടമേശ സമ്മേളനം
മൂന്നാം വട്ടമേശ സമ്മേളനം
നാലാം വട്ടമേശ സമ്മേളനം
ഗാന്ധിജി കൊല്ലപ്പെട്ട വർഷം ?
1946
1948
1950
1947
ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗിൽ ഗാന്ധിജി സ്ഥാപിച്ച ആശ്രമം ?
സബർമതി ആശ്രമം
ബിർള മന്തിർ
ടോൾസ്റ്റോയ് ഫാം
ടാഗോർ ഭവൻ
ഗാന്ധിജിയുടെ ജീവ ചരിത്രം ആദ്യമായി മലയാളത്തിൽ എഴുതിയത് ?
സാദേശാഭിമാനി നാണു പിള്ള
സാദേശാഭിമാനി ഗോപാലകൃഷ്ണപ്പിള്ള
സാദേശാഭിമാനി മാധവപ്പിള്ള
സാദേശാഭിമാനി രാമകൃഷ്ണപ്പിള്ള
