Worksheetsകടൽത്തീരത്ത്
Total questions: 10
Worksheet time: 3mins
പനമ്പട്ടകളിൽ ആരു സംസാരിക്കുന്നതുപോലെയാണ് വെള്ളായിയപ്പന് തോന്നിയത്?
ഊട്ടുദൈവങ്ങളും കാരണവന്മാരും
അപ്പനും മോനും
മരയ്ക്കാരും നീലിമണ്ണാത്തിയും
"കടൽത്തീരത്ത്" ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു?
നോവൽ
ചെറുകഥ
ചരിത്രം
അസ്തമയത്തിലൂടെ പാടത്തേക്ക് ഇറങ്ങി നടന്നതാര്?
കണ്ടുണ്ണി
കോടച്ചി
വെള്ളായിയുടെ അപ്പൻ
പുഴയുടെ നടുക്കെത്തിയപ്പോൾ വെള്ളായിയപ്പനെ തളർത്തിയതെന്ത്?
വെള്ളത്തിന്റെ ഒഴുക്ക്
കുളിയുടെ അനുഭവം
കാറ്റ്
വെള്ളായിയപ്പൻ മരയ്ക്കാർക്ക് കൊടുക്കാനുണ്ടായിരുന്ന കടം എത്ര?
പതിനഞ്ചു റുപ്പിക
പത്തു റുപ്പികയും നാലണയും
പതിനഞ്ചു റുപ്പികയും നാലണയും
പതിമൂന്ന് റുപ്പികയും നാലണയും
പുഴ കടന്നു മേടു കയറിയാൽ എന്താണ്?
പാടം
വെട്ടുവഴി
തീവണ്ടിയാപ്പീസിലേക്കുള്ള വഴി
വനം
" എനിക്കുറങ്ങേണ്ട" എന്ന് വെള്ളായി തീരുമാനിച്ചതു എന്തുകൊണ്ട്?
ഇരിക്കാൻ ഇടമില്ലാഞ്ഞിട്ട്
ഉറക്കമില്ലാത്തതു കൊണ്ട്
മകൻ ഉറക്കമിളയ്ക്കുന്നതുകൊണ്ട്
നീങ്ങുന്ന തീവണ്ടി മുറിയിൽ നിന്ന് പുറത്തേക്കുനോക്കും പോലെ ഇരുമ്പഴിയിലൂടെ പുറത്തേക്ക് നോക്കി നിന്നതാര്?
വെള്ളായിയപ്പൻ
കോടച്ചി
കണ്ടുണ്ണി
അപരിചിതർ
വെള്ളായി കുടിയിരുപ്പുകൾവിട്ട് പാടം മുറിച്ചു കടന്നതെങ്ങോട്ട്?
പുഴയിലേക്ക്
വനത്തിലേക്ക്
പറമ്പിലേക്ക്
വഴിയിലേക്ക്
മകന്റെ ദേഹത്തെ വെള്ളായിയപ്പൻ പാറാവുകാരിൽ നിന്ന് ഏറ്റുവാങ്ങിയതെങ്ങനെ?
കർഷകനെ പോലെ
പേറ്റിച്ചിയെ പോലെ
അമ്മയെ പോലെ
അച്ഛനെ പോലെ
