wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

വിശ്വം ദീപമയം Revision

Total questions: 51

Worksheet time: 17mins

Name
Class
Date
1.

ഉള്ളൂരിന്റെ വിശേഷണം എന്ത്?

a)

ശബ്ദസുന്ദരൻ

b)

ആശയഗംഭീരൻ

c)

സ്നേഹഗായകൻ

d)

ഉജ്ജ്വലശബ്ദാഡ്യൻ

2.

ഇവയിൽ ആധുനിക കവിത്രയത്തിൽ ഉൾപെടാത്ത കവി എത്?

a)

കുമാരനാശൻ

b)

വൈലോപ്പിള്ളി

c)

വള്ളത്തോൾ

d)

ഉള്ളൂർ

3.

ഏത് കവിതാസമാഹാരത്തിൽ നിന്ന് എടുത്തതാണ് വിശ്വം ദീപമയം?

a)

നവയുഗോദയം

b)

കല്പശാഖ

c)

മണിമഞ്ജുഷ

d)

കല്പശാഖി

4.

വിശ്വം എന്നർത്ഥം വരാത്ത പദമേത്

a)

ഭുവനം

b)

ലോകം

c)

ഉലകം

d)

ധരണി

5.

വിശ്വം ദീപമയം എന്ന കവിതയിലെ വിഷയം എന്ത്?

a)

നിരാശാബോധം

b)

ശുഭാപ്തിവിശ്വാസം

c)

മരണബോധം

d)

ജീവിതാസക്തി

6.

തന്റെ സൃഷ്ടിയിൽ പെട്ടതിനു സ്ഥാനം നൽകേണ്ടത് ആരുടെ ധർമ്മാണ്?

a)

ഈശ്വരന്റെ

b)

മനുഷ്യന്റെ

c)

ഭൂമിയുടെ

d)

കവിയുടെ

7.

മനുഷ്യൻ മാഴ്കുന്നത് എന്തുകൊണ്ടെന്നാണ് കവി പറയുന്നത്?

a)

ലോകം ദുരിതം നിറഞ്ഞതായതുകൊണ്ട്

b)

കൂടുതൽ പണം വേണം എന്നതുകൊണ്ട്

c)

കൂടുതൽ ദുഖസാഹചര്യങ്ങൾക്ക് വേണ്ടി

d)

പകൽ പോകാത്തതുകൊണ്ട്

8.

സ്രഷ്ടാവിന്റെ ധർമ്മമെന്ത്?

a)

നല്ലതുമാത്രം സൃഷ്ടിക്കുക

b)

എല്ലാം സൃഷ്ടിക്കുക

c)

എല്ലാ സൃഷ്ടികൾക്കും സ്ഥാനം നൽകൽ

d)

പകലിനെ കൊണ്ടുവരിക

9.

സ്രഷ്ടാവ് എന്ന് കവി വിശേഷിപ്പിക്കുന്നത് ആരെ?

a)

മനുഷ്യനെ

b)

ഈശ്വരനെ

c)

കവിയെ

d)

മിന്നാമിനുങ്ങിനെ

10.

വപുസ്സിനുത്ഥാനമുഷസ്സിലേകാൻ എന്താണ് വേണ്ടത്?

a)

മാല്

b)

സൂര്യൻ

c)

നിശ

d)

നക്ഷത്രം

11.

എന്ത് കൈവിട്ടുപോയെന്നു പറഞ്ഞാണ് നാം കരയുന്നത്?

a)

പകൽ

b)

സന്തോഷം

c)

ഇരുട്ട്

d)

മിന്നാമിനുങ്ങ്

12.

സൂര്യൻ അസ്‌തമിച്ചാൽ ഈശ്വരൻ ഇരുട്ട് അകറ്റുന്നതെങ്ങനെ?

a)

ദീപത്താൽ

b)

തീക്കോലുകൊണ്ട്

c)

ചന്ദ്രനാൽ

d)

നക്ഷത്രത്താൽ

13.

സൂര്യന്റെ അർത്ഥമല്ലാത്തതു ഏത്?

a)

ഇനൻ

b)

ദിവാകരൻ

c)

ദിനകരൻ

d)

സോമൻ

14.

വപുസ്സ് - അർത്ഥം

a)

രാത്രി

b)

പകൽ

c)

ദുഃഖം

d)

ശരീരം

15.

ഉഡുപക്തിയെക്കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് എന്ത്?

a)

ചന്ദ്രൻ

b)

നക്ഷത്രങ്ങൾ

c)

നക്ഷത്രക്കൂട്ടം

d)

ചെറിയ വെളിച്ചം

16.

അതായിരിക്കാം പൊരുളാപ്രവർത്തി-

a)

ക്കജൻ മർത്ത്യൻഹിതം അറിഞ്ഞു ചെയ്‌വോൻ

b)

ക്കജൻ ഹിതം മർത്യനറിഞ്ഞു ചെയ്‌വോൻ

c)

ക്കജൻ മർത്ത്യനറിഞ്ഞു ചെയ്‌വോൻ

d)

ക്കജൻ ഹിതം മർത്ത്യനറിഞ്ഞു ചെയ്‌വോൻ

17.

."-ക്കജൻ ഹിതം മർത്ത്യനറിഞ്ഞു ചെയ്‌വൊൻ." - ഈ വാക്ക്യത്തിന്റെ അർത്ഥം

a)

അജന്റെ ഹിതം മർത്ത്യൻ അറിഞ്ഞു ചെയുന്നു

b)

മർത്ത്യന്റെ ഹിതം അജൻ അറിഞ്ഞു ചെയുന്നു.

c)

മർത്ത്യന്റെ ഹിതം അജൻ അറിയുന്നുണ്ട്

d)

അജൻ ചെയുന്ന ഹിതം മർത്ത്യൻ അറിഞ്ഞു

18.

സൃഷ്ടി - വിപരീതം

a)

അസൃഷ്ടി

b)

ദൃഷ്ടി

c)

സംഹാരം

d)

സംവാരം

19.

തൻസൃഷ്ടിയിൽപ്പെട്ടോരത്തിന്നുമീശൻ സ്ഥാനത്തെ നൽകേണ്ടതു _______

a)

കർമ്മമല്ലേ

b)

ധർമ്മമാണ്

c)

വർണനീയമാണ്

d)

ധർമ്മമല്ലേ

20.

മാല് നാനാർത്ഥം എഴുതുക

a)

മാല

b)

ദുഃഖം

c)

മാഴ്കുക

d)

ഇരുട്ട്

21.

ഉള്ളൂർ രചിച്ച മഹാകാവ്യം ഏത്?

a)

മണിമഞ്ജുഷ

b)

കൃഷ്ണഗാഥ

c)

കർണഭൂഷണം

d)

ഇവയിൽ ഒന്നുമല്ല

22.

വപുസ്സിനുഥാനം - പിരിച്ചെഴുതുക

a)

വപുസ്സിന് + ഉഥാന്നം

b)

വപുസ്സിൻ + ഉഥാനം

c)

വപുസ്സിന്റെ ഉഥാനം

d)

വപുസ്സിന് + ഉഥാനം

23.

മഹിയുടെ അർത്ഥം

(a)  

24.

ശരിയായ വാക്ക് കണ്ടെത്തുക

a)

അർധരാത്രം

b)

അർദ്ധരാത്രം

c)

അർദ്ദരാത്രം

d)

അർദരാത്രം

25.

അർഥവ്യത്യാസം - പന്തി, പംക്തി

a)

കൂട്ടം, കേട്

b)

പന്തികേട്, കൂട്ടം

c)

ക്രമം, സമൂഹം

d)

ഇവയിൽ ഒന്നുമല്ല

26.

കൂട്ടത്തിൽ ചേരാത്ത വരി ഏത്?


a)അല്ലെങ്കിലും സ്വച്ഛവിവേകദീപ-

b)മകത്തു കത്തുന്നളവേതു ധീരൻ

c)പ്രാദുർഭവിച്ചാൽ മതി, യമ്മഹത്താം

d)വിയത്തിൽ മിന്നിച്ച വിളക്ക് കെട്ടാൽ

a)

വരി a

b)

വരി b

c)

വരി c

d)

വരി d

27.

എന്തിനാണ് നിശ കടന്നു വരുന്നത്?

a)

സൂര്യന് വിശ്രമിക്കാൻ

b)

നക്ഷത്രങ്ങൾക്ക് മിന്നാൻ

c)

ഈശന് ധർമ്മം നിറവേറ്റാൻ

d)

മനുഷ്യർക്ക് വിശ്രമിക്കാൻ

28.

മാനസം എന്ന വാക്കിന്റെ പര്യായപ്പാദം കവിതയിൽ ഉപയോഗിച്ചിരിക്കുന്നു. ഏത് വാക്കാണ് അത്?

a)

മനസ്സ്

b)

മനം

c)

ചിത്തം

d)

മാനസം

29.

അന്തി എന്ന വാക്കിന്റെ വിപരീതപദം കണ്ടെത്തുക

a)

പകൽ

b)

പുലരി

c)

പ്രഭാതം

d)

നിശ

30.

മതി രാവിനെ മനോഹരമാക്കുന്നു. ഇവിടെ 'മതി', 'രാവ് ' എന്ന വാക്കുകൾക്ക് ഉചിതമായ പര്യായപ്പദം തിരഞ്ഞെടുക്കുക.

a)

ബുദ്ധി - രാത്രി

b)

ചന്ദ്രൻ - രാത്രി

c)

രാത്രി - ബുദ്ധി

d)

ചന്ദ്രൻ - പുലരി

31.

വിയത്തിൽ മിന്നിച്ച വിളക്ക് ഏത്?

a)

സൂര്യൻ

b)

നക്ഷത്രം

c)

ഉഡുപക്തി

d)

ചന്ദ്രൻ

32.

ധർമ്മം എന്നതിന് മറ്റൊരു വാക്ക് തിരഞ്ഞെടുക്കുക

a)

ആചാരം

b)

സുകൃതം

c)

സാരം

d)

അഹസ്

33.

മിന്നാമിനുങ്ങ് വെമ്പൽ കൊള്ളുന്നത് എന്തിനാണ്?

a)

തീക്കോലുരയ്ക്കാൻ

b)

തിരിയിൽ കൊളുത്താൻ

c)

പ്രകാശിക്കാൻ

d)

ഇവയിൽ ഒന്നുമല്ല

34.

ഉള്ളൂരിന് കൊച്ചിമഹാരാജാവ് നൽകിയ പട്ടമേത്?

a)

ആശയഗംഭീരൻ

b)

ശബ്ദസുന്ദരൻ

c)

ഉജ്ജ്വലശബ്ദാഡ്യൻ

d)

കവിതിലകൻ

35.

കൂട്ടത്തിൽ ചേരാത്തത് ഏത്?

a)

അംശു

b)

കതിർ

c)

സുഷുപ്തി

d)

കിരണം

36.

സൂര്യാംശുദീപ്തം പകൽപ്പോലെത്തന്നെ. ഇവിടെ ദീപ്‌തം എന്നതിന്റെ അർത്ഥമെന്ത്?

a)

സ്വർണം

b)

ജ്വലിച്ചത്

c)

വിളക്ക്

d)

കിരണം

37.

മതി-മദി എന്നതിന്റെ അർത്ഥം യഥാക്രമം തിരഞ്ഞെടുക്കുക

a)

കലപ്പ - ബുദ്ധി

b)

ഭൂമി - ബുദ്ധി

c)

കലപ്പ - ഭൂമി

d)

ബുദ്ധി - കലപ്പ

38.

അല്ലെങ്കിലും ____അകത്തുന്നളവേതു ധീരൻ. വാക്യം പൂർത്തീകരിക്കുക

a)

പ്രത്യാശ

b)

വിളക്ക്

c)

സ്വച്ഛവിവേകദീപം

d)

ധൈര്യം

39.

സംഹാരം - വിപരീതം

a)

അസംഹാരം

b)

ഉണ്ടാക്കൽ

c)

നിസംഹാരം

d)

സൃഷ്ടി

40.

പുലിയുക - അർത്ഥം

a)

കെടുക

b)

തുലയുക

c)

വർദ്ധിക്കുക

d)

പ്രകാശിക്കുക

41.

ഉറങ്ങുന്നേരം നാം ഓർക്കുന്നതെന്ത്?

a)

ഉറങ്ങാമെന്ന്

b)

സ്വപ്നം കാണമെന്ന്

c)

ഉണർന്നിടാമെന്ന്

d)

ഉണർത്തിടാമെന്ന്

42.

പ്രത്യഹം എന്ന വാക്കിന്റെ അർത്ഥം തിരഞ്ഞെടുക്കുക.

a)

നട്ടുച്ച

b)

ആകാശം

c)

വിശ്രമം

d)

ദിവസംതോറും

43.

.കൂട്ടത്തിൽ ചേരാത്തത് ഏത്?

a)

കർണ്ണഭൂഷണം

b)

ഭക്തിദീപിക

c)

തമ്പുരു

d)

കിരണാവലി

44.

മഹി - അഹി ; എന്ന വാക്കുകളുടെ അർത്ഥം യഥാക്രമം തിരഞ്ഞെടുക്കുക

a)

ഭൂമി - കലപ്പ

b)

ഭൂമി - പാമ്പ്

c)

ചന്ദ്രൻ - ദുഃഖം

d)

ലോകം - ദുഃഖം

45.

മഹി എന്നതിന് വ്യത്യസ്ത അർത്ഥങ്ങളുണ്ട്. അവ ഏതെല്ലാം?

a)

ചന്ദ്രൻ

b)

ശരീരം

c)

ബുദ്ധി

d)

മതിയാവുക

46.

അഹസ് എന്നതിന്റെ വിപരീതം?

a)

നിഹസ്

b)

നിശ

c)

പകൽ

d)

അനഹസ്

47.

വിഷാദം എന്ന അർത്ഥം വരാത്ത വാക്കേത്?

a)

വ്യഥ

b)

സങ്കടം

c)

വപുസ്

d)

ദുഃഖം

48.

മധ്യാഹനം എന്നതിന്റെ അർഥമെന്ത്?

a)

പാതിരാത്രി

b)

ജ്വലിച്ചത്

c)

നട്ടുച്ച

d)

വെമ്പൽ

49.

കാര്യം എന്നതിന്റെ വിപരീതമെന്ത്?

a)

നികാര്യം

b)

അകാര്യം

c)

അനികാര്യം

d)

ഇവയിൽ ഒന്നുമല്ല

50.

പക്തി എന്നതിന്റെ വ്യത്യസ്ത അർഥങ്ങൾ ഏതെല്ലാം?

a)

കൂട്ടം

b)

നിലം

c)

നിര

d)

കതിർ

51.

How was this quiz ?

4 lines