NEW
Font size
Worksheetspsychology
Total questions: 25
Worksheet time: 13mins
മനസ്സിനെക്കുറിച്ച് മനസ്സിൻറെ വ്യവഹാരങ്ങളെ കുറിച്ച് സ്വഭാവത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ ഒരു പഠനമാണ്
മനശ്ശാസ്ത്രം
മൈൻഡ് മാപ്പിംഗ്
വ്യവഹാരവാദം
മനോവിശ്ലേഷണം
•ഏതൊരു ജീവിയുടെയും പെരുമാറ്റവും മാനസിക പ്രവർത്തനങ്ങളും ചില ചോദകങ്ങളോടുള്ള പ്രതികരണങ്ങളാണ് എന്ന് വാദിക്കുന്ന പഠന സമീപനമാണ്
സമഗ്രത വാദം
സാമൂഹിക പഠന സിദ്ധാന്തം
വ്യവഹാരവാദം
സാമൂഹിക ജ്ഞാനനിർമ്മിതിവാദം
പരിസരമാണ് (Environment) ശിശു വികാസത്തിന് ഏറ്റവും പ്രധാനപ്പെട്ട ഘടകം
സ്കിന്നർ
വാട്സൺ
തൊൺഡേയ്ക്ക്
പാവ് ലോവ്
അനു ബന്ധിതമായ ചോദകങ്ങ ഉടെ അഭാവത്തിൽ അനുബന്ധമായ പ്രതികരണങ്ങൾ ഇല്ലാതായി തീരുന്ന പ്രക്രിയയാണ്
ചോദക വിവേചനം
വിലോപം
പുന പ്രാപ്തി
ചോദക സാമാന്യവൽക്കരണം
വിലോപം വഴി അപ്രത്യക്ഷമായ പ്രതികരണം തിരിച്ചു കൊണ്ടുവരാൻ സാധിക്കുന്നതാണ്
വിളംബിത അനുബന്ധിത പ്രതികരണം
ചോദക വിവേചനം
പുനപ്രാപ്തി
വിലോപം
അഭ്യസിച്ച ഒരു പ്രതികരണത്തിന് ആസ്പദമായ ചോദകങ്ങൾകു സാമ്യമുള്ള ചോദകങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ അഭ്യസിച്ച പ്രതികരണം തന്നെ ഉണ്ടാകുവാനുള്ള പ്രവണതയാണ്
പുന പ്രാപ്തി
വിളംബിത അനുബന്ധിത പ്രതികരണം
ചോദക സാമാന്യവൽക്കരണം
ചോദക വിവേചനം
ഒരു കുട്ടിയെ അധ്യാപകൻ ശിക്ഷിക്കുകയും ശകാരിക്കുകയോ ചെയ്യുമ്പോൾ കുട്ടിയിൽ ഉണ്ടാകുന്ന ഭയം അധ്യാപകരുമായി അനുബന്ധമായി തീർന്നു ഇത് അധ്യാപകൻ ക്ലാസിൽ പഠിപ്പിക്കുന്ന വിഷയത്തിലേക്ക് വ്യാപിക്കുന്നു
ചോദക സാമാന്യവൽക്കരണം
പുന പ്രാപ്തി
ചോദക വിവേചനം
വിളംബിത അനുബന്ധിത പ്രതികരണം
Father of modern educational psychology
വാട്സൺ
സ്കിന്നർ
തൊൺഡേയ്ക്ക്
പാവ് ലോവ്
ഓരോ വ്യക്തിയും പലതവണ തെറ്റുകൾ ചെയ്തുo തിരുത്തിയും ഇത്തരത്തിലുള്ള ബോണ്ട് രൂപീകരിക്കുന്നു
ബോണ്ട് തിയറി
ക്ലാസിക്കൽ കണ്ടിഷനിംഗ്
പ്രവർത്തനാനുബന്ധന സിദ്ധാന്തം
none
അഭ്യാസം കൊണ്ട് നൈപുണികൾ വികസിപ്പിക്കുകയും അഭ്യസിക്കാൻ ഇരുന്നാൽ ക്ഷTണിക്കുകയും ചെയ്യുന്നു
സന്നദ്ധതാ നിയമം
ആവർത്തന നിയമം
പരിണാമ നിയമം
ഫല നിയമം
സന്ദർഭോചിതമായ ആഖ്യാനങ്ങൾ , കേസുകൾ ,മുന്നറിവ് ചോദ്യങ്ങൾ, അനൗപചാരിക സംഭാഷണങ്ങൾ തുടങ്ങിയ സജ്ജീകരണ പ്രവർത്തനങ്ങൾ പ്രധാനമാണ്
സന്നദ്ധതാ നിയമം
അഭ്യാസ നിയമം
ഫല നിയമം
പരിണാമ നിയമം
ഒരു പ്രവർത്തനത്തിന് ഫലo തൃപ്തികരവും സന്തോഷ ദായകവും ആയിരുന്നാൽ വീണ്ടും പ്രവർത്തനത്തിൽ ഏർപ്പെടാൻ അത് വ്യക്തിയെ പ്രേരിപ്പിക്കുന്നു
സന്നദ്ധതാ നിയമം
ഫല നിയമം
അഭ്യാസ നിയമം
ആവർത്തന നിയമം
ഒരു പ്രശ്നം പരിഹരിക്കുന്നതിന് നിരവധി മാർഗ്ഗങ്ങൾ പരിശോധിച്ചു നോക്കാൻ കുട്ടികൾക്ക് അവസരം നൽകണം
സ്കിന്നർ,
വാട്സൺ
തൊൺഡേയ്ക്ക്
പാവ് ലോവ്
ചിത്ര പദ സംയോജന ത്തിലൂടെ പഠിക്കുക
സ്കിന്നർ
none
തൊൺഡേയ്ക്ക്
പാവ് ലോവ്
വ്യക്തി ഒരു നൂതന സന്ദർഭത്തെ നേരിടുമ്പോൾ ശരിയായ പ്രതികരണത്തിൽ എത്തുംമുമ്പ് വ്യത്യസ്തരീതികളിൽ പ്രതികരിക്കും
മനോഭാവ നിയമം
ബഹുവിധ പ്രതികരണ നിയമം
ഘടകങ്ങളുടെ പ്രഭ)വ നിയമം
സദൃശ്യ പഠനo
പഠിതാവ് പഠന സന്ദർഭതോതോട്സ്വയം തിരഞ്ഞെടുത്ത ശൈലിയിൽ പ്രതികരിക്കുന്നു
ഘടകങ്ങളുടെ പ്രഭ)വ നിയമം
മനോഭാവ നിയമം
സദൃശ്യ പഠനo
ധ്രുവീകരണ നിയമം
ആദ്യം ഏത് ദിശയിലേക്ക് ആണ് പ്രവർത്തിക്കുന്നത് അതേ ദിശയിലുള്ള ബന്ധം വിപരീതദിശയിൽ ഉള്ളതിനേക്കാൾ എളുപ്പമായിരിക്കും
ഘടകങ്ങളുടെ പ്രഭ)വ നിയമം
ധ്രുവീകരണ നിയമം
സദൃശ്യ പഠനo
സംയോജിത വ്യതിയാന നിയമം
പഠിതാവിന് വൈകാരിക ബന്ധമുള്ള സന്ദർഭം ആയി ബന്ധപ്പെട്ട ഏതൊരു പ്രതികരണവും അയാൾക്ക് അതിന് കഴിവുണ്ടെങ്കിൽ നമുക്ക് അയാളെ കൊണ്ട് ചെയ്യിക്കാം
ധ്രുവീകരണ നിയമം
സംയോജിത വ്യതിയാന നിയമം
സദൃശ്യ പഠനo
ഘടകങ്ങളുടെ പ്രഭ)വ നിയമം
ശരിയായ പരീക്ഷണ മൃഗം കണ്ടത്തുക
പാവ്‌ലോവിന്റെ പൂച്ച
തോൺഡൈക്ന്റെ പട്ടി
സ്കിന്നറുടെ ഏലി
പാവ്‌ലോവിന്റെ പട്ടി
തോൺഡൈക്ന്റെ പൂച്ച
സ്കിന്നറുടെ ഏലി
പാവ്‌ലോവിന്റെ ഏലി
തോൺഡൈക്ന്റെ പട്ടി
സ്കിന്നറുടെ പൂച്ച
പാവ്‌ലോവിന്റെ പട്ടി
തോൺഡൈക്ന്റെ ഏലി
സ്കിന്നറുടെ പൂച്ച
Operant conditioning
none
പ്രവർത്തന അനുബന്ധ സിദ്ധാന്തം
അനുബന്ധ സിദ്ധാന്തം
ബന്ധ സിദ്ധാന്തം
all the above
ആശാസ്യമായ പ്രതികരണത്തിന് ഉടൻതന്നെ സംതൃപ്തി കരമായ ചോദകം നൽകുന്ന പ്രക്രിയ
ധന പ്രബലനം
ഋണ പ്രബലനം
അനുബന്ധനം
സംയോജിത വ്യതിയാനo
അനഭിലഷണീയമായ വ്യവഹാരത്തിന് ശിക്ഷ നൽകുകയല്ല ശരിയായ നടപടി അതിനെ അവഗണിക്കുകയും അതിൻറെ സ്വാഭാവികമായ നിർമ്മാർജനത്തിനായി കാക്കുകയും ആണ് വേണ്ടത്
ധന പ്രബലനം
ഋണ പ്രബലനം
പ്രതിഫല പഠനം
all the above
സ്കിന്നറുടെ സിദ്ധാന്തത്തിന്റെ പ്രധാനപ്പെട്ട പരോക്ഷ ഫലങ്ങളാണ്
അധ്യാപനത്തിൽ കമ്പ്യൂട്ടർ പോലെയുള്ള ഉപകരണങ്ങളുടെ അവതരണം
ക്രമാനുബന്ധ പഠനം
നന്നായി ചെയ്യുന്ന പ്രവർത്തികളെ ഉടനടി പ്രശംസിക്കുക
all the above
പ്രതികരണം,ചോദകം,പ്രബലനം രീതിയിൽ പഠന പ്രക്രിയയെ ക്രമീകരിച്ചു
വാട്സൺ ,
പാവ് ലോവ്
സ്കിന്നർ
തൊൺഡേയ്ക്ക്
വ്യവഹാരവാദത്തിന്റെ പരിമിതി
വ്യവഹാര വാദികൾ ഒറ്റപ്പെട്ട ജീവികളെ മാത്രം പഠനത്തിന് വിധേയമാക്കി
ജന്തുക്കളിൽ നടത്തിയ പരീക്ഷണങ്ങൾ മുഴുവനും വളരെയധികം നിയന്ത്രിതമായ സാഹചര്യങ്ങളിലാണ് സംഘടിപ്പിക്കപ്പെട്ട ഉള്ളത്
മനുഷ്യരുടെ പഠനത്തിൽ ഭൗതികവും സാമൂഹികവുമായ സാംസ്കാരികവുമായ ഘടകങ്ങൾ നിർണായക പങ്കുവഹിക്കുന്നു എന്ന ധാരണ പൂർണമായും അവഗണിച്ചു
all the above
