NEW
Font size
WorksheetsMusic Quiz Saarang
Total questions: 10
Worksheet time: 5mins
എന്നാണ് ലോക സംഗീതദിനം?
ജൂൺ 21
ജൂലൈ 21
ഒക്ടോബർ 1
ഓഗസ്റ്റ് 1
ഇവരിൽ ഗാനഗന്ധർവ്വൻ എന്നറിയപ്പെടുന്നത് ആരാണ്?
K J യേശുദാസ്
S P B
M G ശ്രീകുമാർ
മുത്തുസ്വാമി ദീക്ഷിതർ
'Music' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് ഉത്ഭവിച്ചത്?
ഗ്രീക്ക്
ലാറ്റിൻ
സംസ്‌കൃതം
തമിഴ്
താഴെ പറയുന്നവയിൽ പഞ്ചാവാദ്യത്തിൽ ഉൾപ്പെടാത്തത് ഏത്?
കൊമ്പ്
ഇടക്ക
തിമില
വീണ
'വിജനതയിൽ പാതി വഴി തീരുമ്പോൾ' എന്ന ഗാനം ആലപിച്ചത് ആര്?
K S Chithra
Sujatha Mohan
Shreya Ghoshal
Sithara
'അഞ്ജന കണ്ണെഴുതി' എന്ന ഗാനത്തിന്റെ സംഗീത സംവിധായകൻ ആര്?
വിദ്യാസാഗർ
M S ബാബുരാജ്
ഔസേപ്പച്ചൻ
M ജയചന്ദ്രൻ
ഗിറ്റാർ ന്റെ പിറവി ഏത് രാജ്യത്താണ്?
Spain
Brazil
Italy
Germany
ഇവരിൽ best original score and best original song നു ള്ള Academy Award ലഭിച്ചത് ആർക്ക്?
Anirudh Ravichander
A R Rahman
Harris Jayaraj
Devi sri prasad
ഇവയിൽ ഒരു String instrument അല്ലാത്തത് ഏത്?
Violin
Guitar
Cello
Tambourine
സംഗീതത്തെ പറ്റി പ്രതിപാദിക്കുന്ന വേദം ഏത്?
സാമവേദം
യജുർവേദം
ഋഗ്വേദം
അഥർവ്വവേദം
