wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

GK, CF, MF

Total questions: 31

Worksheet time: 3mins

Name
Class
Date
1.

2021 ലെ ലോക അധ്യാപക ദിനത്തിന്റെ പ്രമേയം?

a)

Teachers at the success of education recovery

b)

Teachers are the heart of education recovery

c)

Education recovery success

d)

Success of education with teachers

2.

സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ദേശീയ ഉച്ചഭക്ഷണ പദ്ധതിയുടെ പുതുക്കിയ പേര്?

a)

പ്രധാനമന്ത്രി ഉച്ചഭക്ഷണ പദ്ധതി

b)

പ്രധാനമന്ത്രി പോഷൺ പദ്ധതി

c)

നൂൺമീൽ പ്രധാനമന്ത്രി പദ്ധതി

3.

2021 ഒൿടോബർ അന്തരിച്ച സ്വാതന്ത്രസമര സേനാനിയും ഗാന്ധിയനുമായ മലയാളി?

a)

എം കെ സാനു

b)

കെ രാമകൃഷ്ണൻ

c)

എം കെ അർജ്ജുനൻ

d)

സി പി നായർ

4.

2021 ഒക്ടോബറിൽ ഇന്ത്യൻ സ്റ്റീൽ അസോസിയേഷന്റെ സെക്രട്ടറി ജനറലായി നിയമിതനായത്?

a)

ജെറി റാവു

b)

അലോക് സഹായ്

c)

അശോക് ബന്ധർ

d)

പ്രതാപ് സിംഗ്

5.

2021 ലെ മിസ് വേൾഡ് അമേരിക്ക യായ ഇന്ത്യൻ വംശജ

a)

ശ്രീ നയിൻ

b)

ശ്രീ അലോണ

c)

ശ്രീ സാനിയ

d)

ശ്രീ സായ്നി

6.

ഇന്ത്യൻ - ശ്രീലങ്ക സംയുക്ത ബൈലാറ്ററൽ സൈനികാഭ്യാസം ആയാലും" മിത്ര ശാഖി"യുടെ എട്ടാമത് എഡിഷൻ വേദി?

a)

ഗുജറാത്ത്‌ (അലേഷ്യ )

b)

ശ്രീലങ്ക (അമ്പര )

c)

ജപ്പാൻ(യാൻ )

d)

ശ്രീലങ്ക (ഏയ്ഡ് )

7.

പെയ്മെന്റ് കൾ കൂടുതൽ എളുപ്പമാക്കാൻ ചാറ്റ് കമ്പോസ്റ്റിൽ ഇന്ത്യൻ രൂപയുടെ ചിഹ്നം പുതുതായി ഉൾപ്പെടുത്തിയ സാമൂഹിക മാധ്യമം?

a)

മെസ്സഞ്ചർ

b)

ഗൂഗിൾ പേ

c)

ഫോൺ പേ

d)

വാട്സ്ആപ്പ്

8.

ഈ ചിത്രത്തിൽ കാണുന്നത് ആര്?

a)

സൈന ഭൂലോ

b)

സ്മൃതി മന്താന

c)

വേദിക

d)

പത്മജ റാവു

9.

2001 ഒക്ടോബറിൽ എത്യോപ്യയുടെ പ്രധാനമന്ത്രിയായ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്?

a)

അബി അഹമ്മദ്

b)

ബിൽ ക്രൗൺ

c)

ശരത് ആശന്

d)

ജെറി റാവു

10.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചട്ടംലംഘിച്ച് പണം ചില വെളിച്ചെണ്ണ കേസിൽ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ ഫ്രഞ്ച് പ്രസിഡന്റ്?

a)

ബീരെന്ദ്ര

b)

വീരേന്ദ്ര ലക്ട്ര

c)

നിക്കോളാസ് സർക്കോസി

d)

രൂപീന്ദർ പാൽ സിംഗ്

11.

ഭാഗികമായി കരയാൽ ചുറ്റപ്പെട്ട സമുദ്രഭാഗം

a)

ലഗൂൺ

b)

കായൽ

c)

കടൽ

d)

തടാകം

12.

ശാസ്ത്രീയ കലകളിൽ പെടാത്തത് ഏത്?

a)

കഥകളി

b)

കൂടിയാട്ടം

c)

കൃഷ്ണനാട്ടം

d)

കുമ്മാട്ടിക്കളി

13.

ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരി

a)

ഇന്ദിരാഗാന്ധി

b)

സുചേതാ കൃപലാനി

c)

അരുന്ധതി റോയ്

d)

സരോജിനി നായിഡു

14.

ഹൈഡ്രജൻ കണ്ടുപിടിച്ചതാര്

a)

ലാവോസിയർ

b)

റുഥർഫോർഡ്

c)

കാവൻഡിഷ്

d)

പ്രിസ്റ്റലി

15.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം

a)

മുംബൈ

b)

ചെന്നൈ

c)

ഡൽഹി

d)

തിരുവനന്തപുരം

16.

ഈ സിനിമ ഏതാണ്

a)

June

b)

Drishyam

c)

Kho kho

d)

Jilla

17.

🙌 + 🙌 + 🌷 + 👩

a)

വാ വാ താമരപ്പെണ്ണേ

b)

താമരകുരുവിക്ക് തട്ടമിട്

c)

താരകപ്പെണ്ണാളെ കതിരാടും

18.

സിനിമ?

a)

മഴ

b)

പടയോട്ടം

c)

അയ്യപ്പനും കോശിയും

19.

സിനിമ?

a)

രാത്രിമഴ

b)

ദ്വാദശിയിൽ മണിദീപം

c)

മധുരനൊമ്പരക്കാറ്റ്

d)

മേഘമൽഹാർ

20.

ഈ രംഗം ഏത് സിനിമയിലേതാണ്

a)

കൗരവർ

b)

ഇന്ത്യൻ റുപ്പീസ്

c)

ഗോഡ്ഫാദർ

d)

മണിച്ചിത്രതാഴ്

21.

ഈ രംഗം ഏത് സിനിമയിലേതാണ്

a)

കുബേരൻ

b)

ആട് 2

c)

ആട് 1

d)

വെള്ളം

22.

ഏത് സിനിമയാണ്

a)

പഞ്ചാബി ഹൗസ്

b)

പാണ്ടിപ്പട

c)

സി.ഐ. ഡി മൂസ

d)

പറക്കും തളിക

23.

ജയറാമിന്റെ ഈ സിനിമയിൽ കഥാപാത്രത്തിന്റെ പേരെന്ത്?

a)

അരവിന്ദൻ

b)

മോനായി

c)

ഡെന്നിസ്

d)

രവി

24.

കഥാപാത്രത്തിന്റെ പേര്

a)

ബോബി

b)

ജോബി

c)

സജി

d)

രെജി

25.

കഥാപാത്രത്തിന്റെ പേര്

a)

പ്രിയ

b)

മായ

c)

ഗോപു

d)

ഗൗരി

26.

ഇത് ഏത് സിനിമയിലെ ഡയലോഗ് ആണ്

a)

മീശ മാധവൻ

b)

മാന്നാർ മത്തായി സ്പീക്കിംഗ്

c)

റാംജിറാവു സ്പീക്കിംഗ്

d)

ബാഹുബലി

27.

ഈ നടന്റെ പേര്?

a)

രാഘേഷ്

b)

അരുൺ

c)

വിജയകുമാർ

d)

നരൻ

28.

കേരള കുണ്ഡ് വെള്ളച്ചാട്ടം ഏതു ജില്ലയിൽ

a)

എറണാകുളം

b)

മലപ്പുറം

c)

പാലക്കാട്

d)

കൊല്ലം

29.

കേന്ദ്ര കിഴങ്ങു വർഗ്ഗ ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?

a)

തിരുവല്ല

b)

ശ്രീകാര്യം

c)

കരമന

d)

ആറളം

30.

ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ നയിച്ച മധുരയിലെ നേതാവ്

a)

ദേവി സിംഗ്

b)

നാനാ സാഹിബ്

c)

ബീഗം ഹസ്രത്ത് മഹൽ

d)

ഇവരാരും എല്ലാം

31.

THE LAST & FINAL QN 👇 ഈ നടനാര്?

a)

ടിനി ടോം

b)

ടോവിനോ

c)

കാളിദാസ്

d)

ഷാറു ഖാൻ