WorksheetsCONSTITUTION OF INDIA
Total questions: 40
Worksheet time: 20mins
ഭരണഘടനാ നിർമാണസഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ച തീയതിയും വർഷവും ?
1949 നവംബർ 25
1949 നവംബർ 26
1948 നവംബർ 26
1947 നവംബർ 26
വിവരാവകാശത്തിന് വഴിയൊരുക്കിയ നിയമനിർമാണം നടപ്പിലാക്കിയ വർഷം?
2005
2007
2011
2003
ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടന ആർട്ടിക്കിൾ ഏത്?
321
324
342
301
ഇന്ത്യൻ ആസൂത്രണ കമ്മീഷൻ പ്രഥമ അധ്യക്ഷൻ ആരായിരുന്നു?
അതുൽ തിവാരി
മേഘനാഥ് സാഹ
നേതാജി സുഭാഷ് ചന്ദ്ര ബോസ്
ജവഹർലാൽ നെഹ്റു
പൗരൻ റെ ചുമതലകൾ ഇന്ത്യൻ ഭരണഘടനയിലെ ഏത് ആർട്ടിക്കിൾ ആണ് വിവരിക്കുന്നത് ?
21A
51A
55B
50A
ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ പ്രതിപാദിച്ചിരിക്കുന്നത് എന്തിനെക്കുറിച്ചാണ് ?
പ്രകൃതി സംരക്ഷണം
മൗലിക കടമകൾ
മൗലികഅവകാശങ്ങൾ
മൗലിക സ്വാതന്ത്ര്യം
ഭരണഘടനയുടെ ആമുഖം അറിയപ്പെടുന്നത് ഏത് പേരിലാണ്?
ഹേബിയസ് കോർപ്പസ്
മൻഡാമസ്
പ്രീആംപിൾ
ക്വോ വാറന്റോ
എത്രാമത്തെ ഭേദഗതിയിലൂടെയാണ് ഇന്ത്യൻ ഭരണഘടനയുടെ യുടെ ആമുഖത്തിൽ ആദ്യമായി ഭേദഗതി വരുത്തിയത്?
ഭേദഗതി 41
ഭേദഗതി 40
ഭേദഗതി 43
ഭേദഗതി 42
ഇന്ത്യൻ ഭരണഘടനയിൽ മൗലിക കടമകൾ പ്രതിപാദിച്ചിട്ടുള്ള ഭാഗം ഏത്?
3A(ആർട്ടിക്കിൾ 50A)
4A(ആർട്ടിക്കിൾ 51A)
7A(ആർട്ടിക്കിൾ 72A)
5A(ആർട്ടിക്കിൾ 31A)
ഇന്ത്യൻ ഭരണഘടനയിൽ ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പരാമർശിക്കുന്ന വകുപ്പ് ഏത്?
43
44
40
45
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത്?
ഇന്ത്യ എൻ്റെ രാജ്യമാണ്....
നാം ഭാരതത്തിലെ ജനങ്ങൾ......
ഇന്ത്യൻ പൗരനായ ഞാൻ.....
ലോകാ സമസ്ത സൂഖിനോ.....
ഭരണഘടനാ നിർമ്മാണസഭ ദേശീയ പതാകയെ അംഗീകരിച്ചത് എന്ന്?
1947 ജൂലൈ 22
1948 ജൂലൈ 22
1949 ജൂലൈ 22
1947 ജൂലൈ 25
ഭരണഘടനയുടെ കവർ പേജ് തയ്യാറാക്കിയത് ?
ജമിനി റോയ്
രവീന്ദ്ര നാഥ ടാഗോർ
നന്ദലാൽ ബോസ്
സുവി കെ വിക്രം
അടിയന്തിരാവസ്ഥയുടെ ആശയം ഇന്ത്യൻ ഭരണഘടന കടം കൊണ്ടത് ഏത് രാജ്യത്തുനിന്നനുമാണ്?
ജർമ്മനി
U. S. A
ബ്രിട്ടൺ
ജപ്പാൻ
നാട്ടുരാജ്യങ്ങളെ ഏകീകരിച്ച് ഇന്ത്യൻ യൂണിയൻ സ്ഥാപിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച നേതാവ് ?
മഹാത്മ ഗാന്ധി
സർദാർ വല്ലഭായി പട്ടേൽ
സുഭാഷ് ചന്ദ്രബോസ്
ജവഹലാൽ നഹ്രു
ഭരണഘടനയുടെ രണ്ടാം ഭാഗം എന്തിനെ പറ്റി പ്രതിപാദിക്കുന്നു?
പൗരത്വം
മൗലിക സ്വാതന്ത്ര്യം
മൗലിക കടമകൾ
മതേതരത്വം
എത്ര രീതിയിൽ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടാവുന്നതാണ്?
5
3
4
2
ഒരു വിദേശിക്ക് ഇന്ത്യൻ പാസ്സ്പോർട്ടിന് അപേക്ഷിക്കുന്നതിന് എത്ര വർഷം ഇന്ത്യയിൽ താമസിക്കണം?
2 വർഷം
10 വർഷം
5 വർഷം
7 വർഷം
നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന് പ്രസ്താവിക്കുന്ന അനുച്ഛേദം ?
അനുച്ഛേദം 41
അനുച്ഛേദം 4
അനുച്ഛേദം 14
അനുച്ഛേദം 44
തൊട്ടുകൂടായ്മ, അയിത്തം എന്നിവ നിരോധിക്കുന്ന അനുച്ഛേദം ?
അനുച്ഛേദം 17
അനുച്ഛേദം 7
അനുച്ഛേദം 14
അനുച്ഛേദം 71
ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനും ഉള്ള അനുച്ഛേദം ?
അനുച്ഛേദം 21
അനുച്ഛേദം 20
അനുച്ഛേദം 12
അനുച്ഛേദം 32
ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനും ഉള്ള അനുച്ഛേദം ?
അനുച്ഛേദം 21
അനുച്ഛേദം 20
അനുച്ഛേദം 12
അനുച്ഛേദം 32
ആറു വയസിന് താഴെയുള്ള കുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് ?
21 ആം അനുച്ഛേദം
32 ആം അനുച്ഛേദം
45 ആം അനുച്ഛേദം
40 ആം അനുച്ഛേദം
റിപ്പബ്ലിക്ക്, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്ത് നിന്നുമാണ്?
U.S.A
ഫ്രാൻസ്
റഷ്യ
ബ്രിട്ടൺ
ഏകീകൃത സിവിൽകോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം ?
ഗോവ
ഹരിയാന
നാഗാലാൻഡ്
സിക്കിം
മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ പ്രധാനമന്ത്രി
ജവഹലാൽ നഹ്റു
ഇന്ദിരാഗാന്ധി
ചരൺ സിംഗ്
ലാൽ ബഹദൂർ ശാസ്ത്രി
Which Article of the Constitution empowers the President to appoint a Commission to
investigate the condition of backward classes in general and suggest ameliorative measures?
Art 342
Art 340
Art 344
Art 339
The President's Rule in a State can be continued for a maximum period of
2 years
6 months
1 year
2.5 years
When a State Governor dies or resigns, who normally exercises his functions till a new
Governor is appointed ?
Chief Justice of the High Court
A person designated by State Cabinet
Secretary General of the Governor
Advocate General of the State
How many types of Emergency have been visualised in the Constitution of India ?
4
2
3
1
The President of India can be removed from his office by the
Parliament
Chief Justice of India
Prime Minister
Lok Sabha
What is contained in the tenth schedule of the constitution ?
Languages recognised by constitution
Forms of oath or affirmation
Laws that cannot be challenged in any court of law
Provision regarding disqualification on grounds of defection
Which of the following is correct regarding the Governor of a State ?
He has the power of issuing ordinances when the legislature is not in session.
No money bill can be introduced in the State Legislature without his prior permission.
He can recommend to the President to impose President's Rule in the State.
All of the above
Which amendment restored the power of judicial review of the Supreme Court and High courts that was earlier curtailed by Constitution (42nd) Amendment Act, 1976?
Forty-fifth Amendment Act, 1980
Forty-third Amendment Act, 1977
Forty-eighth Amendment Act, 1984
Forty-sixth Amendment Act, 1982
Which of the following part of Indian Constitution resembles the standard-setting Charter of the United Nations and the Universal Declaration of Human Rights of 1948?
Part II
Part III
Part IV
Part V
Who called Indian people as “a single people living under a single imperium derived from a single source”?
Jawaharlal Nehru
Vallabhbhai Patel
Dr. B R Ambedkar
Mahatma Gandhi
Which among the following freedoms guaranteed by Constitution of India includes the right to know and the right to be informed as implied rights?
Freedom to practise any profession
Freedom of speech and expression
Freedom of assembly
Freedom to move freely throughout the territory of India.
Who moved the historic ‘Objectives Resolution’ on December 13, 1946 in the Constituent Assembly?
G.V. Mavalankar
Jawaharlal Nehru
Mahatma Gandhi
Dr. Rajendra Prasad
Who described the Directive Principles and the Fundamental Rights as the ‘Conscience of the Constitution’?
K.M. Munshi
B.R. Ambedkar
Granville Austin
Jawaharlal Nehru
Which of the following is not a feature of the Directive Principles of State Policy?
They are justiciable in nature.
They denote the ideals that State should keep in mind while formulating policies.
They resemble the ‘Instrument of Instructions’ enumerated in the Government of India Act of 1935.
All of the above.
