WorksheetsMalayalam
Total questions: 10
Worksheet time: 5mins
Name
Class
Date
1.
പ്രാന്തരം =
a)
മരുഭൂമി
b)
വനപ്രേദേശം
c)
കടൽത്തീരം
2.
സഹജൻ =
a)
അനിയൻ
b)
അമ്മാവൻ
c)
സഹോദരൻ
3.
അന്തരം =
a)
വ്യത്യാസം
b)
അബദ്ധം
c)
അഹങ്കാരം
4.
വൃക്ഷം =
a)
പക്ഷം
b)
കക്ഷം
c)
മരം
5.
മരം ചാടി =
a)
കിളി
b)
കുരങ്ങൻ
c)
മനുഷ്യൻ
6.
പാഞ്ഞിരകൾ =
a)
പാഞ്ഞി + രകൾ
b)
പാഞ്ഞ് + രകൾ
c)
പാഞ്ഞ് + ഇരകൾ
7.
വാഗ്ദാനം =
a)
വാക്+ദാനം
b)
വാഗ് + ദാനം
c)
വാ+ ദാനം
8.
കരി+ പുലി =
a)
കരിപുലി
b)
കരിം പുലി
c)
കരിമ്പുലി
9.
മഹാ + ഋഷി =
a)
മഹാഋഷി
b)
മഹർഷി
c)
മഹൃഷി
10.
ചണ്ഡാലഭിക്ഷുകി എഴുതിയതാരാണ്?
a)
എഴുത്തച്ഛൻ
b)
കുഞ്ചൻ നമ്പ്യാർ
c)
കുമാരനാശാൻ
100 %
